Result:
1/10
മലയാള നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ച ആദ്യമലയാള സിനിമ
2/10
ശബ്ദശോധിനി എന്ന കൃതിയുടെ കർത്താവ്
3/10
മലയാള സാഹിത്യത്തിൽ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
4/10
കാരകങ്ങൾ എത്ര
5/10
അന്യപദാർത്ഥ പ്രധാനമായ സമാസം
6/10
വല്ലി എന്ന പദത്തെ താഴെപ്പറയുന്നതിൽ ഏത് വിഭാഗത്തിൽപ്പെടുത്താം
7/10
ശരാശരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്
8/10
സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപിതമായത്
9/10
കൌമുദി എന്ന പേരിൽ ഉദയൻ എന്ന പണ്ഡിതൻ രചിച്ച കൃതി ഏത് ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്
10/10
കുഞ്ഞേനാച്ചൻ ഏത് നോവലിലെ കേന്ദ്രകഥാപാത്രമാണ്
0 Comments