Result:
1/10
ഭൂവൽക്കത്തിൽ (ക്രസ്റ്റ്) ഏറ്റവും കൂടുതലുള്ള ലോഹം
A അലൂമിനിയം
B ഇരുമ്പ്
C കാൽസ്യം
D മഗ്നീഷ്യം
2/10
ഭൂഗോളത്തിലെ പ്രധാന സമയമേഖലകളുടെ എണ്ണം
A 12
B 18
C 24
D 48
3/10
ഏറ്റവും നീളം കൂടിയ ആഴിമുഖമുള്ള നദി
A ഗംഗ
B ഓബ്
C ആമസോൺ
D വോൾഗ
4/10
ഏറ്റവും വലിയ സമുദ്രം
A പസഫിക് സമുദ്രം
B അത്ലാന്റിക് സമുദ്രം
C ആർട്ടിക് സമുദ്രം
D ഇന്ത്യൻ മഹാസമുദ്രം
5/10
അത്ലാന്റിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്
A ന്യൂഗിനിയ
B ബോർണിയോ
C മഡഗാസ്കർ
D ഗ്രേറ്റ് ബ്രിട്ടൺ
6/10
അന്താരാഷ്ട്ര ദിനരേഖയുടെ രേഖാംശം എത്രയാണ്
A പൂജ്യം
B 90
C 180
D 45
7/10
വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി
A ആമസോൺ
B മിസ്സിസ്സിപ്പി
C കൊളറാഡോ
D മക്കൻസി
8/10
ലോകത്ത് ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
A ഹോൻഷു
B ജാവ
C സുമാത്ര
D സാൽസെറ്റ്
9/10
ഏറ്റവും കൂടുതൽ കാറ്റു വീശുന്ന വൻകര
A ഓസ്ട്രേലിയ
B അന്റാർട്ടിക്ക
C തെക്കേ അമേരിക്ക
D വടക്കേ അമേരിക്ക
10/10
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്നത്
A ഇംഗ്ലീഷ് ചാനൽ
B ഡെന്മാർക്ക് കടലിടുക്ക്
C ജിബ്രാൾട്ടർ കടലിടുക്ക്
D സൂയസ് കനാൽ