Result:
1/10
ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി
A കോംഗോ
B നൈൽ
C സാംബസി
D ആമസോൺ
2/10
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം
A ഇന്തോനേഷ്യ
B ഇന്ത്യ
C കാനഡ
D ഫിലിപ്പൈൻസ്
3/10
പസഫിക് സമുദ്രം കണ്ടെത്തിയത്
A വാസ്കോ നൂനസ്
B മഗല്ലൻ
C ക്യാപ്റ്റൻ കുക്ക്
D വാസ്കോഡഗാമ
4/10
ദക്ഷിണധ്രുവം ഏത് വൻകരയിലാണ്
A തെക്കേ അമേരിക്ക
B ഓസ്ട്രേലിയ
C അന്റാർട്ടിക്ക
D ഇവയൊന്നുമല്ല
5/10
പശ്ചിമാർധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
A എവറസ്റ്റ്
B മൌനാലോവ
C അക്വാൻകാഗ്വ
D മക് കിൻലി
6/10
പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം
A മറിയാന ട്രഞ്ച്
B ജാവാ ട്രഞ്ച്
C പുർട്ടോ റിക്കോ ട്രഞ്ച്
D വാർട്ടൺ ട്രഞ്ച്
7/10
ഗൾഫ് രാജ്യങ്ങളിൽ ദ്വീപ് ഏതാണ്
A ബഹറിൻ
B യെമൻ
C കുവൈറ്റ്
D ഇറാഖ്
8/10
അറ്റ്ലസ് പർവതം ഏത് വൻകരയിലാണ്
A വടക്കേ അമേരിക്ക
B ഏഷ്യ
C ആഫ്രിക്ക
D തെക്കേ അമേരിക്ക
9/10
ഈജിപ്തിന്റെ ഏഷ്യൻ ഭാഗം
A അനറ്റോളിയ
B ഏഷ്യമൈനർ
C സിനായ് ഉപദ്വീപ്
D വെസ്റ്റ് ബാങ്ക
10/10
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം
A ഫിലിപ്പൈൻസ്
B ജപ്പാൻ
C ഇന്തോനേഷ്യ
D മഡഗാസ്കർ