Result:
1/10
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ്
2/10
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
3/10
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ്
4/10
അർജുന അവാർഡിന് അർഹയായ ആദ്യ വനിത
5/10
ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായത്
6/10
ഗോൾഫ് ലിങ്കിലെ കുഴികളുടെ എണ്ണം
7/10
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
8/10
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരൻ
9/10
ഏത് കായികവിനോദത്തിന്റെ പഴയ പേരാണ് 'മിന്റോ നെറ്റ്'
10/10
'നോക്ക് ഔട്ട്' എന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
0 Comments