Result:
1/10
ലോകത്തിലെ ഏറ്റവും വലിയ കായികോൽസവം
A ഒളിമ്പിക്സ്
B കോമൺവെൽത്ത് ഗെയിംസ്
C ഏഷ്യൻ ഗെയിംസ്
D സാഫ് ഗെയിംസ്
2/10
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹോക്കി ടൂർണമെന്റ്
A ധ്യാൻചന്ദ് കപ്പ്
B ബെയ്ട്ടൺ കപ്പ്
C രംഗസ്വാമി കപ്പ്
D ഉബൈദുള്ള സ്വർണ്ണ കപ്പ്
3/10
പിച്ച് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A ബോക്സിങ്
B ഗോൾഫ്
C ബാഡ്മിന്റൺ
D ക്രിക്കറ്റ്
4/10
ഇന്ത്യ 1983-ൽ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായപ്പോൾ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയത്
A കപിൽദേവ്
B രവിശാസ്ത്രി
C സുനിൽ ഗാവസ്കർ
D മൊഹിന്ദർ അമർനാഥ്
5/10
ഹരിയാന ഹരിക്കേൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
A സച്ചിൻ ടെൻഡുൽക്കർ
B കപിൽദേവ്
C സുനിൽ ഗാവസ്കർ
D ലാലാ അമർനാഥ്
6/10
ഇന്ത്യയിലെ വിഖ്യാതരായ കായിക പരിശീലകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്
A ജി വി രാജാ അവാർഡ്
B അർജുന അവാർഡ്
C ഖേൽരത്ന അവാർഡ്
D ദ്രോണാചാര്യ അവാർഡ്
7/10
'ഡോൾഫിൻ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
A ബില്ല്യാർഡ്സ്
B ചെസ്
C നീന്തൽ
D ഗോൾഫ്
8/10
വിംബിൾഡണിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ
A രാമനാഥൻ കൃഷ്ണൻ
B രമേഷ് കൃഷ്ണൻ
C നിഹാൽ സിങ്
D പ്രകാശ് പടുക്കോൺ
9/10
ഒളിമ്പിക്സ് വേദി തിരഞ്ഞെടുക്കുന്നത്
A ഐക്യരാഷ്ട്രസഭ
B ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി
C ഫിഫ
D കോമൺവെൽത്ത്
10/10
ആദ്യത്തെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം
A 11
B 12
C 14
D 13