Result:
1/10
'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെട്ടത് ആരാണ്
A ഷൈനി വിൽസൺ
B പി.ടി.ഉഷ
C കെ.എം.ബീനാമോൾ
D ഇവരാരുമല്ല
2/10
ആദ്യത്തെ ഹോക്കി ലോകകപ്പ് നടന്ന ബാർസലോണ നഗരം ഏത് രാജ്യത്താണ്
A സ്പെയിൻ
B ഫ്രാൻസ്
C ജർമ്മനി
D ഗ്രീസ്
3/10
ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യുന്നതാരാണ്
A ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്
B ആതിഥേയ രാഷ്രത്തിന്റെ തലവൻ
C ഇംഗ്ലണ്ടിലെ രാജാവ്
D ഇവരാരുമല്ല
4/10
ആദ്യത്തെ ദേശീയ ഗെയിംസിന് വേദിയായത്
A കൊൽക്കത്ത
B ബംഗലൂരു
C ചെന്നൈ
D ന്യൂഡൽഹി
5/10
1983-ലെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ജേതാക്കളായത് എത്ര റൺസ് വ്യത്യാസത്തലാണ്
A 43
B 44
C 54
D 64
6/10
ആദ്യമായി വിന്റർ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ്
A 1976
B 1960
C 1964
D 1968
7/10
ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത് എവിടെയാണ്
A ന്യൂഡെൽഹി
B പൂനെ
C പാട്യാല
D ജലന്ധർ
8/10
ചെസിന്റെ ഉദ്ഭവം ഏത് രാജ്യത്താണ്
A റഷ്യ
B ഇന്ത്യ
C ചൈന
D ഇംഗ്ലണ്ട്
9/10
പെലെയുടെ യഥാർഥ പേര് 
A എഡ്ഗർ അരാന്റസ് ഡി നാസി മെന്റോ
B കാഷ്യസ് ക്ലേ
C സാമുവൽ ക്ലമൻസ്
D ഇവയൊന്നുമല്ല
10/10
മൈക്ക് ടൈസൺ ഏത് കായിക മൽസരത്തിലാണ് പ്രശസ്തി നേടിയത്
A വെയ്റ്റ് ലിഫ്റ്റിങ്
B നീന്തൽ
C ബോക്സിങ്
D ജിംനാസ്റ്റിക്സ്