Result:
1/10
പ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിക്കപ്പെടുന്ന പ്രക്രിയ
A ഡിഫ്രാക്ഷൻ
B ഇന്റർഫെറൻസ്
C റിഫ്രാക്ഷൻ
D ഡിസ്പേഴ്സൺ
2/10
ചുവപ്പ് പ്രകാശവും പച്ച പ്രകാശവും സംയോജിപ്പിച്ചാൽ ലഭിക്കുന്ന നിറം
A മഞ്ഞ
B സിയാൻ
C മജന്ത
D വയലറ്റ്
3/10
'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ
A എഡിസൺ
B ഐൻസ്റ്റീൻ
C ഓപ്പൻഹീമർ
D ഡെയിംലർ
4/10
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്
A ഡൺലപ്
B മൈക്കൽ ഫാരഡെ
C എഡിസൺ
D ഐസക് ന്യൂട്ടൺ
5/10
റഡാർ കണ്ടുപിടിച്ചതാര്
A പാസ്കൽ
B റോബർട്ട് വാട്സൺ വാട്ട്
C വാട്ടർമാൻ
D കോക്ക്റൽ
6/10
ഒരു ഫാത്തം എത്ര മീറ്ററാണ്
A 1.828
B 1.88
C 1.28
D 1.6
7/10
ശബ്ദത്തിന്റെ ആവൃത്തി അളക്കുന്നത് ഏത് യൂണിറ്റ് ഉപയോഗിച്ചാണ്
A കൂളംബ്
B ഹേർട്സ്
C ഡെസിബൽ
D ഡൈൻ
8/10
ഗാർഹിക അവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്രയാണ്
A 460
B 110
C 230
D 275
9/10
ശബ്ദത്തെക്കുറിച്ചുള്ള പഠനം
A അക്കൌസ്റ്റിക്സ്
B ഒപ്റ്റിക്സ്
C ഓട്ടോളജി
D ഇവയൊന്നുമല്ല
10/10
പ്രപഞ്ചത്തിന്റെ നിറം
A കറുപ്പ്
B വെളുപ്പ്
C ചുവപ്പ്
D നീല