Result:
1/10
'ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്ന ദാദാഭായ് നവറോജിയെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് ഏതാണ്
A പോവർട്ട് ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതിയുടെ കർത്താവ്
B സാമ്പത്തിക ചോർച്ചാസിദ്ധാന്തം (Economic Drain) ആവിഷ്ക്കരിച്ചു
C മസ്തികചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
D സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ഉയർത്തിയ വ്യക്തി
2/10
'ഇന്നലെവരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴിപറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നുമുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെതന്നെയാണ് പഴിപറയേണ്ടത്' ആരുടെ വാക്കുകളാണിത്
A ഗാന്ധിജി
B അംബേദ്കർ
C ജവഹർലാൽ നെഹ്റു
D സുഭാഷ് ചന്ദ്രബോസ്
3/10
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വെച്ചാണ് ജവഹർലാൽ നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്
A 1916-ലെ ലക്നൌ സമ്മേളനം
B 1911-ലെ കൊൽക്കത്ത സമ്മേളനം
C 1905-ലെ ബനാറസ് സമ്മേളനം
D 1909-ലെ ലാഹോർ സമ്മേളനം
4/10
ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്
A ദാദാഭായ് നവറോജി
B രാജാറാം മോഹൻറോയ്
C മഹാത്മാഗാന്ധി
D സുരേന്ദ്രനാഥ ബാനർജി
5/10
അഭിനവഗാന്ധി എന്ന് വിശേഷിപ്പിക്കുന്നത്
A മാർട്ടിൻ ലൂഥർ കിങ്
B ഹരിലാൽ ഗാന്ധി
C അന്നാഹസാരെ
D സർദാർ വല്ലഭായ് പട്ടേൽ
6/10
സുഭാഷ് ചന്ദ്രബോസിനെ 'നേതാജി' എന്ന് വിശേഷിപ്പിച്ചതാര്
A ഗാന്ധിജി
B രബീന്ദ്രനാഥ ടാഗോർ
C വിൻസ്റ്റൺ ചർച്ചിൽ
D ഗോഖലെ
7/10
ഗാന്ധിജിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥനാഗീതമായ 'വൈഷ്ണവ ജയതോ....' എഴുതിയതാര്
A ഭഗത് നരസിംഹ മേത്ത
B അമരേഷ് ദത്ത
C ഭഗത് സിംഗ് ദത്ത
D നവ സിംഹ ദത്ത
8/10
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏതാണ്
A ബർദോളി സത്യഗ്രഹം
B ചമ്പാരൻ സത്യഗ്രഹം
C റൌലറ്റ് സത്യഗ്രഹം
D അഹമ്മദാബാദ് മിൽ തൊഴിലാളി സമരം
9/10
ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്നത് ഏത് പേരിലാണ്
A കീർത്തി മന്ദിർ
B ജന്ദർ മന്ദിർ
C കസ്തൂർബാ ഭവൻ
D ഗാന്ധിഭവൻ
10/10
ഭാരതസർക്കാർ ജനുവരി 9 പ്രവാസിദിനമായി ആചരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്
A പ്രവാസി ജീവിതത്തിന്റെ ദുരിതങ്ങൾ ഓർമ്മപ്പെടുത്തുവാൻ
B പ്രവാസി ജീവിതവും രാജ്യത്തിന്റെ പുരോഗതിയും തമ്മിലുളള അനുപാതം ഓർമ്മപ്പെടുത്തുന്നതിന്
C പ്രവാസികളായ വ്യവസായികളെ ആദരിക്കുന്നതിന്
D പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിനത്തിന്റെ സ്മരണാർത്ഥം