Result:
1/10
യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ
A അൽബുക്കർക്ക്
B അൽമേഡ
C വാസ്കോഡഗാമ
D ഫെർഡിനന്റ് മഗല്ലൻ
2/10
വാസ്കോഡഗാമ അവസാനമായി ഇന്ത്യയിൽ വന്നത് ഏത് വർഷമാണ്
A 1498
B 1524
C 1502
D 1504
3/10
പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം
A AD 1513
B AD 1526
C AD 1540
D AD 1510
4/10
ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം
A വാണ്ടിവാഷ് യുദ്ധം
B ബക്സർ യുദ്ധം
C കർണ്ണാട്ടിക് യുദ്ധം
D പ്ലാസി യുദ്ധം
5/10
ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ പഞ്ചാബിലെ കർഷകർ നടത്തിയ കലാപം ഏതാണ്
A സന്താൾ കലാപം
B ഫറാസ്സി കലാപം
C സന്യാസി ഫക്കീർ കലാപം
D കൂക കലാപം
6/10
ബംഗാളിലെ ദ്വിഭരണം (dual govt) നിർത്തലാക്കിയ ഭരണാധികാരി
A റോബർട്ട് ക്ലൈവ്
B വാറൻഹേസ്റ്റിംഗ്സ്
C റിപ്പൻ പ്രഭു
D വില്യം ബെന്റിക്
7/10
ഏത് സന്ധിപ്രകാരമാണ് മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ചത്
A മദ്രാസ് ഉടമ്പടി
B മംഗലപുരം സന്ധി
C ശ്രീരംഗപട്ടണം സന്ധി
D വേഴ്സായി സന്ധി
8/10
താഴെപ്പറയുന്നവയിൽ സി രാജഗോപാലാചാരിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്
A സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
B സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
C ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
D സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
9/10
ചുവടെ പറയുന്നവരിൽ ആരാണ് അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്
A രാജാ രഞ്ജിത്ത് സിംഗ്
B രാജാ ഖരക് സിംഗ്
C രാജാ നൌനിഹാൽ സിംഗ
D ഇവരാരുമല്ല
10/10
ഡൽഹൌസി പ്രഭു നടപ്പിലാക്കിയ ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടു രാജ്യം ഏതാണ്
A ജയിത്പൂർ
B നാഗ്പൂർ
C സത്താറ
D സമ്പാൾപൂർ