Result:
1/10
താഴെപ്പറയുന്നതിൽ കേവലക്രിയ ഏത്
A എരിയുക
B പായിക്കുക
C ഓടിക്കുക
D ഭരിക്കുക
2/10
നന്തനാർ എന്ന സാഹിത്യകാരന്റെ യഥാർത്ഥപേര്
A പി.സി.ഗോപാലൻ
B ജോർജ് വർഗീസ്
C സച്ചിദാനന്ദൻ
D കെ.ശ്രീകുമാർ
3/10
രൂപക സമാസത്തിനുദാഹരണം
A നാന്മുഖൻ
B അടിമലർ
C പൂനിലാവ്
D മന്നവനിയോഗം
4/10
വള്ളത്തോളിന്റെ 'ചിത്രയോഗം' ഏത് കൃതിയിലെ കഥാഭാഗത്തെ അടിസ്ഥാനമാക്കിയാണ് എഴുതപ്പെട്ടത്
A മഹാഭാരതം
B കഥാസരിത് സാഗരം
C ബ്രഹ്മാണ്ഡപുരാണം
D മാർക്കണ്ഡേയപുരാണം
5/10
'പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ' എന്ന കവിതാ സമാഹാരം ആരുടേതാണ്
A അനിതാതമ്പി
B വി.എം.ഗിരിജ
C സാവിത്രീരാജീവൻ
D വിജയലക്ഷ്മി
6/10
അയ്യങ്കാളിപ്പട എന്ന നോവൽ എഴുതിയത്
A കവിയൂർ മുരളി
B സി.അയ്യപ്പൻ
C പോൾ ചിറക്കരോട്
D സി.അയ്യപ്പൻ
7/10
'ഗൂഗോളവൽക്കരണം' എന്ന കൃതിയിലെ പരാമർശ വിഷയം എന്താണ്
A ആഗോളവൽക്കരണവും സൈബറും
B ഇന്റർനെറ്റിന്റെ വികാസം
C ആഗോളവൽക്കരണവും കമ്പ്യൂട്ടർ വ്യവസായവും
D ഗൂഗിളിന്റെ ചരിത്രം
8/10
അനുജ്ഞായക പ്രകാരത്തിലുള്ള രൂപം ഏത്
A കേൾക്കാം
B കേട്ടാലും
C കേൾക്കിൻ
D കേൾക്കണം
9/10
ധ്വനിയെ കാവ്യത്തിന്റെ __________ ആയി അവരോധിച്ചിരിക്കുന്നു
A ശരീരം
B അലങ്കാരം
C ആത്മാവ്
D ഇവയൊന്നുമല്ല
10/10
സച്ചിദാനന്ദന്റെ പരിസ്ഥിതി കവിതയായ ആത്മഹത്യ ചെയ്ത കർഷകൻ എന്തിനെ കുറിച്ച് സംസാരിക്കുന്നു
A മണ്ണിനെ
B കടത്തെ
C കുടുംബത്തെ
D വെള്ളത്തെ