Result:
1/10
ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്
A ദ്വന്ദൻ
B തത്പുരുഷൻ
C ബഹുവ്രീഹി
D അവ്യയീഭാവൻ
2/10
വർണങ്ങൾ തമ്മിൽ ചേരുമ്പേൾ ഒരു വർണ്ണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വരുന്ന സന്ധിയാണ്
A ആദേശസന്ധി
B ആഗമസന്ധി
C ലോപസന്ധി
D ദിത്വസന്ധി
3/10
അഭിജ്ഞാനം എന്ന വാക്കിന്റെ അർത്ഥം
A തിരിച്ചറിയാനുള്ള അടയാളം
B അറിവ്
C അഗാധ പാണ്ഡിത്യം
D അരിയാനുള്ള ആഗ്രഹം
4/10
ഋഗ്വേദവും വാലിമീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി
A ചങ്ങമ്പുഴ
B പി.ഭാസ്കരൻ
C കുമാരനാശാൻ
D വള്ളത്തോൾ
5/10
മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ
A കുന്ദലത
B പാറപ്പുറം
C ഭാസ്കരമേനോൻ
D ഘാതകവധം
6/10
മലയാള സന്ദേശകാവ്യങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത്
A ഉണ്ണിയാടീചരിതം
B കോകസന്ദേശം
C മയൂര സന്ദേശം
D ഉണ്ണുനീലി സന്ദേശം
7/10
മലയാളത്തിന്റെ ആദികവി എന്ന വിശേഷണത്തിനർഹൻ
A ചീരാമൻ
B കുഞ്ചൻ നമ്പ്യാർ
C എഴുത്തച്ഛൻ
D ചെറുശ്ശേരി
8/10
'Just in time' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത്
A സമയം നോക്കാതെ
B യോജിച്ച സന്ദർഭത്തിൽ
C സമയം പാലിക്കാതെ
D കൃത്യസമയത്ത്
9/10
ധാത്രി എന്ന പദത്തിനർത്ഥം
A അമ്മ
B സഹോദരി
C വളർത്തമ്മ
D മുത്തശ്ശി
10/10
മറുകര കാണാത്തത് എന്നർത്ഥമുള്ളത്
A ആമൂലാഗ്രാം
B ആസഹ്യം
C ആപാദചൂഡം
D അപാരം