Result:
1/10
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന സന്ദേശം നൽകിയത്
A ശ്രീനാരായണഗുരു
B സഹോദരൻ അയ്യപ്പൻ
C വൈകുണ്ഠസ്വാമികൾ
D ആനന്ദതീർത്ഥൻ
2/10
അൽ ഇസ്ലാം, ദീപിക എന്നീ മാസികകൾ ആരംഭിച്ചത്
A ഖാൻ അബ്ദുൾ ഗാഫർഖാൻ
B മുഹമ്മദലി ജിന്ന
C ഷൌക്കത്ത് അലി
D വക്കം അബ്ദുൾഖാദർ മൌലവി
3/10
പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ
A വാഗ്ഭടാനന്ദൻ
B പാമ്പാടി ജോൺ ജോസഫ്
C എം.സി.ജോസഫ്
D ബ്രഹ്മാനന്ദ ശിവയോഗി
4/10
അരയ സമാജം സ്ഥാപിച്ചതാര്
A പണ്ഡിറ്റ് കറുപ്പൻ
B അയ്യങ്കാളി
C ഡോ.പൽപ്പു
D തൈക്കാട് അയ്യ
5/10
കണ്ണൂരിൽനിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ച നേതാവ്
A വി.ടി.ഭട്ടതിരിപ്പാട്
B മന്നത്തു പത്മനാഭൻ
C എ കെ ഗോപാലൻ
D അയ്യത്താൻ ഗോപാലൻ
6/10
'പ്രത്യക്ഷ രക്ഷാ ദൈവസഭ' സ്ഥാപിച്ചതാര്
A കുര്യാക്കോസ് ഏലിയാസ് ചാവറ
B പൊയ്കയിൽ യോഹന്നാൻ
C പാമ്പാടി ജോൺ ജോസഫ്
D സി.വി.കുഞ്ഞുരാമൻ
7/10
പെരിനാട്ടു ലഹള എന്നറിയപ്പെട്ട കല്ലുമാല സമരം നയിച്ചത്
A അയ്യങ്കാളി
B വൈകുണ്ഠസ്വാമികൾ
C തൈക്കാട് അയ്യ
D പണ്ഡിറ്റ് കറുപ്പൻ
8/10
വേദാധികാര നിരൂപണം എന്ന കൃതിയുടെ കർത്താവ്
A വാഗ്ഭടാനന്ദൻ
B ചട്ടമ്പിസ്വാമി
C ആനന്ദതീർത്ഥൻ
D ആഗമാനന്ദസ്വാമി
9/10
മാധവസേവയാണ് ഈശ്വരസേവ എന്ന മുദ്രാവാക്യം മുഴക്കിയത്
A ആഗമാനന്ദസ്വാമി
B വാഗ്ഭടാനന്ദൻ
C ആനന്ദതീർത്ഥൻ
D ബ്രഹ്മാനന്ദ ശിവയോഗി
10/10
നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്
A മന്നത്തു പത്മനാഭൻ
B പരമുപിള്ള
C പനങ്ങോട് കേശവപണിക്കർ
D കെ കേളപ്പൻ