Result:
1/10
'സാധുജന പരിപാലനസംഘം' സ്ഥാപിച്ചതാര്
A അയ്യങ്കാളി
B തൈക്കാട് അയ്യ
C സഹോദരൻ അയ്യപ്പൻ
D അയ്യാ വൈകുണ്ഠസ്വമികൾ
2/10
സുബ്ബരായൻ എന്നത് ആരുടെ യഥാർത്ഥ നാമമാണ്
A ആയ്യങ്കാളി
B വാഗ്ഭടാനന്ദൻ
C പണ്ഡിറ്റ് കറുപ്പൻ
D തൈക്കാട് അയ്യ
3/10
ചട്ടമ്പിസ്വാമിയെ ആദരിച്ച് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്
A നവമഞ്ജരി
B ജാതിമീമാംസ
C ദൈവദശകം
D ശിവശതകം
4/10
ചട്ടമ്പിസ്വാമി ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷ്കകർത്താവ്
A ശ്രീനാരായണഗുരു
B വൈകുണ്ഠസ്വാമികൾ
C തൈക്കാട് അയ്യ
D അയ്യങ്കാളി
5/10
സൂപ്രണ്ട് അയ്യ എന്നപേരിൽ അറിയപ്പെടുന്നത് ആരാണ്
A തൈക്കാട് അയ്യ
B അയ്യങ്കാളി
C സഹോദരൻ അയ്യപ്പൻ
D അയ്യാ വൈകുണ്ഠസ്വാമികൾ
6/10
അയ്യങ്കാളി സ്മാരകം (ചിത്രകൂടം) സ്ഥിതിചെയ്യുന്നത്
A പന്മന
B തോന്നയ്ക്കൽ
C ശിവഗിരി
D വെങ്ങാനൂർ
7/10
പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരംവരെ വില്ലുവണ്ടി സമരം നടത്തിയത്
A ശ്രീനാരായണഗുരു
B തൈക്കാട് അയ്യ
C അയ്യങ്കാളി
D അയ്യാ വൈകുണ്ഠ സ്വാമികൾ
8/10
'അടുക്കളിയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ കർത്താവ്
A എൻ കൃഷ്ണപിള്ള
B എൻ എൻ പിള്ള
C വി ടി ഭട്ടതിരിപ്പാട്
D ഇ വി കൃഷ്ണപിള്ള
9/10
'കേരളത്തിലെ മദൻമോഹൻ മാളവ്യ' എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചതാര്
A സർദാർ കെ എം പണിക്കർ
B കെ കേളപ്പൻ
C സഹോദരൻ അയ്യപ്പൻ
D ബ്രഹ്മാനന്ദ ശിവയോഗി
10/10
ആരുടെ മുന്നിലാണ് രണ്ടാം ഈഴവ മെമ്മോറിയൽ (1900) സമർപ്പിക്കപ്പെട്ടത്
A ശ്രീമൂലം തിരുനാൾ
B കഴ്സൺ പ്രഭു
C ഇർവിൻ പ്രഭു
D ആയില്യം തിരുനാൾ