Result:
1/10
"മുടിചൂടും പെരുമാൾ" എന്ന നാമധേയത്തിൽ അറിയപ്പെടുന്നത്
A തൈക്കാട് അയ്യ
B ചട്ടമ്പി സ്വാമികൾ
C സഹോദരൻ അയ്യപ്പൻ
D വൈകുണ്ഠസ്വാമികൾ
2/10
പന്തിഭോജം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്
A തൈക്കാട് അയ്യ
B വൈകുണ്ഠസ്വാമികൾ
C പണ്ഡിറ്റ് കറുപ്പൻ
D ശ്രീനാരായണഗുരു
3/10
ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം
A 1904
B 1908
C 1916
D 1912
4/10
സമത്വസമാജം സ്ഥാപിച്ചതാര്
A തൈക്കാട് അയ്യ
B വൈകുണ്ഠസ്വാമികൾ
C മക്തി തങ്ങൾ
D മൂർക്കോത്ത് കുമാരൻ
5/10
അച്ചിപ്പുടവ സമരത്തിന്റെ നേതാവ്
A ആറാട്ടുപുഴ വേലായുധ പണിക്കർ
B ടി ആർ കൃഷ്ണസ്വാമി അയ്യർ
C പി കെ ചാത്തൻമാസ്റ്റർ
D വി ടി ഭട്ടതിരിപ്പാട്
6/10
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
A കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
B രാമകൃഷ്ണപിള്ള
C വക്കം അബ്ദുൾ ഖാദർ മൌലവി
D സി പി ഗോവിന്ദപിള്ള
7/10
ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ച വർഷം
A 1902
B 1912
C 1908
D 1904
8/10
സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ട നവോത്ഥാന നായകൻ
A ചട്ടമ്പിസ്വാമികൾ
B ആഗമാനന്ദസ്വാമി
C തൈക്കാട് അയ്യ
D ബ്രഹ്മാനന്ദ ശിവയോഗി
9/10
ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്
A വെങ്ങാനൂർ
B ശിവഗിരി
C പന്മന
D മാന്നാനം
10/10
ജാതിഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്
A ശ്രീനാരായണ ഗുരു
B വൈകുണ്ഠ സ്വാമികൾ
C തൈക്കാട് അയ്യ
D ബ്രഹ്മാനന്ദ ശിവയോഗി