Result:
1/10
കേരള നവോത്ഥാനത്തിന്റെ പിതാവ്
A കുമാരനാശാൻ
B ശ്രീനാരായണഗുരു
C അയ്യങ്കാളി
D കെ.കേളപ്പൻ
2/10
എസ്എൻഡിപി (SNDP) യുടെ ആദ്യ സെക്രട്ടറി ആരായിരുന്നു
A ശ്രീനാരായണഗുരു
B കുമാരനാശാൻ
C മന്നത്തു പത്മനാഭൻ
D ഡോ.പൽപ്പു
3/10
തുരുവിതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്നത്
A അക്കമ്മ ചെറിയാൻ
B റാണി ലക്ഷ്മിഭായി
C ലളിതാംബിക അന്തർജ്ജനം
D സരോജിനി നായിഡു
4/10
കേരള കൌമുദി പത്രം സ്ഥാപിച്ചത് ആരാണ്
A പി.കൃഷ്ണപിള്ള
B സി കേശവൻ
C സി കൃഷ്ണൻ
D സി വി കുഞ്ഞിരാമൻ
5/10
1935-ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത് ആരാണ്
A സി കൃഷ്ണൻ
B സി കേശവൻ
C സി കൃഷ്ണൻ
D സഹോദരൻ അയ്യപ്പൻ
6/10
കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്
A ദാദാബായ് നവറോജി
B ശ്രീനാരായണഗുരു
C ചട്ടമ്പി സ്വാമികൾ
D കെ.പി.കേശവമേനോൻ
7/10
മിതവാദി പത്രം ആരംഭിച്ചത്
A പാമ്പാടി ജോൺ ജോസഫ്
B ബാലഗംഗാധര തിലക്
C ഗോപാലകൃഷ്ണ ഗോഖലെ
D മൂർക്കോത്ത് കുമാരൻ
8/10
കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 'യാചനയാത്ര' നടത്തിയത് ആരാണ്
A എ.കെ ഗോപാലൻ
B വി.ടി ഭട്ടതിരിപ്പാട്
C മന്നത്തു പത്മനാഭൻ
D അയ്യങ്കാളി
9/10
'മയ്യഴി ഗാന്ധി' എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
A കെ.കേളപ്പൻ
B ഖാൻ അബ്ദുൾഗാഫർ
C ഐ കെ കുമാരൻ
D കെ വി രാമൻ മേനോൻ
10/10
കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ ജനിച്ച സ്ഥലം ഏതാണ്
A ചവറ
B സ്വാമിത്തോപ്പ്
C ചേരാനല്ലൂർ
D കൈനകരി