Result:
1/10
ആന്ധ്രാപ്രദേശിൽ രൂപംകൊണ്ട ന്യത്തരൂപം ഏതാണ്
A കുച്ചിപ്പുഡി
B ഭരതനാട്യം
C കഥക്
D സാത്രിയ
2/10
ഏത് നദിയുടെ തീരത്താണ് വിജയവാഡ സ്ഥിതി ചെയ്യുന്നത്
A കൃഷ്ണ
B ഗോദാവരി
C ഭീമ
D മലപ്രഭ
3/10
ഹൈദരാബാദിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് ചാർമിനാർ എക്സ്പ്രസ്
A ബംഗലൂരു
B ന്യൂഡൽഹി
C ചെന്നൈ
D മുംബൈ
4/10
വെങ്കടേശ്വര ക്ഷേത്രത്തിന് പ്രസിദ്ധമായ നഗരം
A രാജമുന്ദ്രി
B തിരുപ്പതി
C പുട്ടപർത്തി
D വിശാഖപട്ടണം
5/10
താഴെപ്പറയുന്നവയിൽ ആന്ധ്ര പ്രദേശിന്റെ അപരനാമം
A എല്ലാ ഋതുക്കളുടെയും സംസ്ഥാനം
B പർവത സംസ്ഥാനം
C ധാതു സംസ്ഥാനം
D ഇന്ത്യയുടെ മുട്ടപ്പാത്രം
6/10
ഏത് വർഷമാണ് ആന്ധ്ര സംസ്ഥാനത്തിനെ ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്തത്
A 1956
B 1957
C 1958
D 1959
7/10
ഏറ്റവും കുടൂതൽ സന്ദർശകരെത്തുന്ന ക്ഷേത്രം
A വൈഷ്ണോദേവി ക്ഷേത്രം
B തിരുപ്പതി ക്ഷേത്രം
C ശബരിമല ക്ഷേത്രം
D മധുര മീനാക്ഷി ക്ഷേത്രം
8/10
ആധുനിക ആന്ധ്രയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്
A പോറ്റി ശ്രീരാമലു
B ടി.പ്രകാശം
C വീരേശലിംഗം
D എൻ.ടി.രാമറാവു
9/10
ആന്ധ്രപ്രദേശിലെ ഏറ്റവും നീളം കൂടിയ നദി
A കാവേരി
B മഹാനദി
C കൃഷ്ണ
D ഗോദാവരി
10/10
സെക്കൻഡ് മദ്രാസ് എന്നറിയപ്പെടുന്നത്
A കാക്കിനഡ
B രാജമുന്ദ്രി
C വിശാഖപട്ടണം
D കൃഷ്ണപട്ടണം