Result:
1/10
ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപംകൊണ്ടത് എന്നാണ്
A 1953 നവംബർ 1
B 1953 ജനുവരി 1
C 1953 ഏപ്രിൽ 1
D 1953 ഒക്ടോബർ 1
2/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ഏത്
A സാരനാഥ്
B ഗയ
C നാഗാർജുനകൊണ്ട
D തിരുപ്പതി
3/10
കൃഷ്ണാ-ഗോദാവരി ഡെൽറ്റ ഏതിന്റെ കൃഷിക്കാണ് പ്രധാന്യമർഹിക്കുന്നത്
A ഗോതമ്പ്
B നെല്ല്
C തേയില
D കാപ്പി
4/10
ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി സ്ഥിതിചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏത്
A ശ്രീശൈലം
B ഭക്രാനംഗൽ
C കോസി
D മേട്ടൂർ
5/10
ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല
A കാരയ്ക്കൽ
B മാഹി
C യാനം
D ഇവയൊന്നുമല്ല
6/10
ഏത് നദിയിലാണ് നാഗാർജുന സാഗർ ഡാം നിർമിച്ചിരിക്കുന്നത്
A ഗോദാവരി
B മഹാനദി
C കാവേരി
D കൃഷ്ണ
7/10
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
A വേമ്പനാട്
B ചിൽക്ക
C കൊല്ലേരു
D സംഭാർ
8/10
താഴെപ്പറയുന്നവയിൽ ആന്ധ്രാ പ്രദേശിൽ അധിവസിക്കുന്ന ഗോത്രവിഭാഗം ഏതാണ്
A തോടർ
B ചെഞ്ചു
C ഊരാളി
D ഭൂട്ടിയ
9/10
പോച്ചംപാട് പദ്ധതി ഏത് നദിയിലാണ്
A കൃഷ്ണ
B കാവേരി
C ഗോദാവരി
D മഹാനദി
10/10
ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണ ശാല
A ഹൈദരാബാദ്
B വിശാഖപട്ടണം
C കാക്കിനഡ
D രാജമുന്ദ്രി