Result:
1/10
500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയ ദിവസം
A 2016 നവംബർ 8
B 2016 നവംബർ 9
C 2016 നവംബർ 7
D 2016 നവംബർ 8
2/10
'യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ' എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്
A യൂക്കോ ബാങ്ക്
B എസ് ബി ഐ
C ഫെഡറൽ ബാങ്ക്
D കാനറ ബാങ്ക്
3/10
കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കായ നബാർഡ് മുംബൈ ആസ്ഥാനമായി രൂപം കൊണ്ടത് ഏത് വർഷത്തിലാണ്
A 1981 ജൂലൈ 11
B 1986 ജൂലൈ 12
C 1982 ജൂലൈ 12
D 1984 ജൂലൈ 12
4/10
ഇന്ത്യയിലാദ്യമായി കോർ ബാങ്കിങ് സംവിധാനം നടപ്പിലാക്കിയ ബാങ്ക്
A എസ് ബി ഐ
B ഫെഡറൽ ബാങ്ക്
C ഐ സി ഐ സി ഐ ബാങ്ക്
D എച്ച് ഡി എഫ് സി ബാങ്ക്
5/10
2017 ഏപ്രിൽ ഒന്നിന് എസ് ബി ഐ യിൽ ലയിപ്പിച്ച ബാങ്കുകളിൽ ഉൾപ്പെടാത്തത് ഏതാണ്
A സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
B സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല
C ഭാരതീയ മഹിളാ ബാങ്ക്
D സ്റ്റേറ്റ് ബാങ്ക് ഓഫ് അഹമ്മദാബാദ്
6/10
GST-യെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്
A GST നിലവിൽ വന്നത് 2017 ജൂലൈ 1-നാണ്
B GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്
C GST എന്നത് 122-മത് ഭരണഘടനാ ഭേദഗതി ബില്ലാണ്
D GST ബിൽ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് SAKSHAM
7/10
12-ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ചുവടെ പറയുന്നവയിൽ ഏതാണ്
A 2017-2022
B 2012-2017
C 2014-2019
D 2019-2024
8/10
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി, ജനകീയ പദ്ധതി എന്നീ വിശേഷണങ്ങൾ ലഭിച്ച പഞ്ചവത്സര പദ്ധതി ഏതാണ്
A എട്ടാം പഞ്ചവത്സര പദ്ധതി
B ഒമ്പതാം പഞ്ചവത്സര പദ്ധതി
C ഏഴാം പഞ്ചവത്സര പദ്ധതി
D ഇതൊന്നുമല്ല
9/10
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളിൽ വാർഷിക പദ്ധതി (Annual Plans) നടപ്പിലാക്കിയിട്ടുള്ള കാലയളവ് ഏതാണ്
A 1990-92
B 1966-69
C 1979-80
D ഇവയെല്ലാം ശരിയാണ്
10/10
പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് 1952-ൽ രൂപം കൊണ്ട എൻഡിസി (NDC) ആണ്. എൻഡിസി യൂടെ പൂർണ്ണരൂപം എന്താണ്
A നാഷണൽ ഡെമോക്രാറ്റിക് കൌൺസിൽ
B നാഷണൽ ഡെവലപ്മെന്റ് കൌൺസിൽ
C നാഷണൽ ഡെവലപ്മെന്റ് കോർപ്പറേഷൻ
D നാഷണൽ ഡീസെൻട്രലൈസേഷൻ കൌൺസിൽ