Result:
1/10
സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗം ഏതാണ്
A ആദായനികുതി
B വിൽപ്പൻ നികുതി
C തൊഴിൽനികുതി
D കസ്റ്റംസ് നികുതി
2/10
ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി (VAT) നിലവിൽ വന്ന വർഷം
A 2005 ഏപ്രിൽ 1
B 2003 ഏപ്രിൽ 1
C 2004 ഏപ്രിൽ 1
D 2002 ഏപ്രിൽ 1
3/10
ജി എസ് ടി കൌൺസിലിൽ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആരാണ്
A ചെയർമാൻ നീതി ആയോഗ്
B കേന്ദ്ര ധനകാര്യ മന്ത്രി
C കേന്ദ്ര റവന്യൂ സഹമന്ത്രി
D സംസ്ഥാന ധനകാര്യ മന്ത്രിമാർ
4/10
ബാങ്കുകളുടെ ബാങ്ക്, വായ്പകളുടെ നിയന്ത്രകൻ എന്നീ വിശേഷണങ്ങളുള്ള റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്
A തെങ്ങ്
B കമുക്
C എണ്ണപ്പന
D അരയാൽ
5/10
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയായ യൂറോ നിലവിൽ വന്നത്
A 1996 ജനുവരി 1
B 1999 ജനുവരി 1
C 1998 ജനുവരി 1
D 1997 ജനുവരി 1
6/10
ഇന്ത്യൻ രൂപയ്ക്ക് നിലവിലുള്ള ചിഹ്നം രൂപകൽപ്പന ചെയ്ത തമിഴ്നാട് സ്വദേശി
A ഡി അജയകുമാർ
B ഡി ഉദയകുമാർ
C ഡി അഭയകുമാർ
D ഡി ദേവകുമാർ
7/10
ഇന്ത്യൻ കറൻസികളിൽ ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്
A കേന്ദ്ര ധനകാര്യ സെക്രട്ടറി
B കേന്ദ്ര ധനകാര്യമന്ത്രി
C റിസർവ് ബാങ്ക് ജനറൽ മാനേജർ
D റിസർവ്ബാങ്ക് ഗവർണർ
8/10
കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവൺമെന്റിൽ നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ്
A പേപ്പർ കറൻസ് ആക്ട് 1861
B കറൻസി ആക്ട് 1764
C കറൻസി ആക്ട് 1751
D ഇന്ത്യൻ കറൻസി ആക്ട് 1947
9/10
എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല
A കൃഷ്ണഗിരി
B നാസിക്
C പാലക്കാട്
D കോർബ
10/10
ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1969 ജൂലൈ 19-ന് എത്ര ബാങ്കുകളെയാണ് ദേശസാല്ക്കരണം നടത്തിയത്
A 12
B 13
C 14
D 19