Result:
1/10
ഒരു രാജ്യത്തിന്റെ മൂലധനം, സാങ്കേതികവിദ്യ ഉല്പന്നങ്ങൾ എന്നിവ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
A ഉദാരവൽക്കരണം
B ആഗോളവൽക്കരണം
C ദേശസാൽക്കരണം
D സ്വകാര്യവൽക്കരണം
2/10
ഇന്ത്യയിൽ 20, 50, 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ് ഏതാണ്
A കറൻസി നോട്ട് പ്രസ് - നാസിക് (മഹാരാഷ്ട്ര)
B ഇന്ത്യാ സെക്യൂരിറ്റി പ്രസ് - നാസിക് (മുംബൈ)
C ബാങ്ക് നോട്ട് പ്രസ് - ദിവാസ് (മധ്യപ്രദേശ്)
D സെക്യൂരിറ്റി പ്രന്റിംഗ് പ്രസ് - ഹൈദരാബാദ്
3/10
ഒരു ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ 'റഗ് മാർക്ക്' മുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കുന്നത് എന്താണ്
A പരിസ്ഥിതി സൌഹൃദമായ ഗുണനിലവാരമുള്ള ഉൽപന്നമാണ്
B മികച്ച ഗുണനിലവാരമുള്ള കാർഷിക ഉല്പന്നമാണ്
C ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നമാണ്
D ഗുണനിലവാരമുള്ള റബർ ഉൽപന്നമാണ്
4/10
'യോഗക്ഷേമം വഹാമൃഹം' (your welfare is our responsibility) എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്തവാക്യമാണ്
A എൽഐസി
B ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്
C യുണൈറ്റഡ് ലൈഫ് ഇൻഷുറൻസ്
D മാരുതി ഇൻഷുറൻസ്
5/10
1930 കളിലെ സാമ്പത്തികമാന്ദ്യത്തിന് കാരണമായി പറയുനന 'വാൾസ്ട്രീറ്റ് ദുരന്തം' എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകർച്ചയാണ്
A അമേരിക്ക
B ന്യൂയോർക്ക്
C ജർമ്മനി
D ലണ്ടൻ
6/10
ഓഹരി വിപണികളിലെ ഗവൺമെന്റ് ഓഹരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്
A ബുൾ
B ഗിൽസ്
C ബ്ലൂചിപ്പ്
D ബിയർ
7/10
ഇന്ത്യൻ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി (Securities and Exchange Board of India) സ്ഥാപിതമായ വർഷം എന്നാണ്
A 1986
B 1983
C 1988
D 1992
8/10
സർചാർജ് എന്നത് ഏതുതരം നികുതിയാണ്
A പ്രത്യക്ഷ നികുതിയാണ്
B പരോക്ഷനികുതിയാണ്
C പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതിയാണ്
D സർക്കാർ ജീവനക്കാർ വരുമാനത്തിന്മേൽ നൽകേണ്ട നികുതിയാണ്
9/10
പാൻ (PAN) എന്നതിന്റെ പൂർണ്ണരൂപം എന്താണ്
A Personal Account Number
B Private Account Number
C Pension Account Number
D Permanent Account Number
10/10
ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി ഏതാണ്
A രാജാ ചെല്ലയ്യ കമ്മിറ്റി
B മൽഹോത്ര കമ്മിറ്റി
C ബൾവന്ത്റായ് മേത്ത കമ്മിറ്റി
D ബേസൽ കമ്മിറ്റി