1
കേരള വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൻ ആയി 2022 ജനുവരിയിൽ നിയമിതയാകുന്നത്
2
കേരള പൊതുമേഖലാ സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാനായി 2022 ജനുവരിയിൽ നിയമിതനായത്
3
റെയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി 2022 ജനുവരിയിൽ നിയമിതനായത്
4
മേജർ ധ്യാന് ചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് എവിടെയാണ്?
5
ഫയലുകളുടെ സുതാര്യതയും വേഗതയും ഉറപ്പിക്കാനായി കേരള പൊതുമരാമത്ത് വകുപ്പ് 2022 ജനുവരി മുതൽ നടപ്പിലാക്കുന്ന പുതിയ ഇ-സംവിധാനം
6
വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ പഠിക്കാനായി നിയോഗിച്ച 31 അംഗ പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ ആരാണ്
7
വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ പഠിക്കാനായി നിയോഗിച്ച 31 അംഗ പാർലമെന്ററി സമിതിയിൽ ഉൾപ്പെട്ട ഏക വനിത ആരാണ്
8
ഏത് രാജ്യത്തിന്റെ പുരാതന പാർലമെന്റ് മന്ദിരത്തിനാണ് 2022 ജനുവരിയിൽ തീപിടുത്തമുണ്ടായത്
9
1990 നു ശേഷം ആദ്യമായി ഏത് മധ്യ അമേരിക്കൻ രാജ്യത്താണ് ചൈനയുടെ നയതന്ത്ര കാര്യാലയം നിലവിൽ വരുന്നത്
10
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കുന്ന Atal Ranking of Institutions on Innovation Achievements (ARIIA) 2021 ൽ തുടർച്ചയായി മൂന്നാം വർഷവും ടെക്നിക്കൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments