1
ISRO യുടെ പുതിയ ചെയർമാനായി 2022 ജനുവരിയിൽ നിയമിതനായ മലയാളി

ഉത്തരം :: എസ് സോമനാഥ്

2
ICC യുടെ 2021 ഡിസംബർ മാസത്തെ Men's Player of the Month പുരസ്കാരം ലഭിച്ചത് ആർക്കാണ്

ഉത്തരം :: അജാസ് പട്ടേൽ (ന്യൂസിലന്റ്)

3
ഒമിക്രോണിന്റെയും ഡെൽറ്റയുടെയും സങ്കരമായ സൈപ്രസിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേതം

ഉത്തരം :: ഡെൽറ്റാക്രോൺ

4
ഇന്ത്യയുടെ 73-ാം ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച പതിനാലു വയസ്സുകാരൻ

ഉത്തരം :: ഭരത് സുബ്രഹ്മണ്യം

5
യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ ആരാണ് 2022 ജനുവരിയിൽ അന്തരിച്ചത്

ഉത്തരം :: ഡേവിഡ് മരിയ സസ്ലോളി

6
പ്രമഖ കന്നഡ എഴുത്തുകാരനും, മുൻ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ ആരാണ് 2022 ജനുവരിയിൽ അന്തരിച്ചത്

ഉത്തരം :: ചന്ദ്രശേഖർ പാട്ടീൽ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും