Result:
1/10
സംസ്ഥാന ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്
A 153
B 163
C 173
D 183
2/10
സംഘടനകൾ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യൻ പൌരന്റെ അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്
A അനുച്ഛേദം 19 (സി)
B അനുച്ഛേദം 19 ഡി
C അനുച്ഛേദം 19 (ബി)
D അനുച്ഛേദം 19 (എ)
3/10
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്
A പഞ്ചായത്ത് സമിതി
B ഗ്രാമസഭ
C നഗരസഭ
D ജില്ലാ കൌൺസിൽ
4/10
കേന്ദ്ര ഭരണപ്രദേശങ്ങളിൽ ലഫ്റ്റനന്റ് ഗവർണറെ നിയമിക്കുന്നതാര്
A ഗവർണർ
B പ്രസിഡന്റ്
C പ്രധാനമന്ത്രി
D ലഫ്. ഗവർണർ
5/10
ഭരണഘടനയുടെ 44-ാം ഭേദഗതി മുഖേന ഇന്റേണൽ ഡിസ്റ്റർബൻസ് എന്ന വാക്കിന് പകരമായി ചേർത്ത പദം
A ആംഡ് റെബല്യൻ
B ഇന്റഗ്രിറ്റി ഓഫ് നേഷൻ
C സെക്കുലർ
D സോഷ്യലിസ്റ്റ്
6/10
ആദ്യത്തെ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി
A ഡോ.രാജേന്ദ്രപ്രസാദ്
B ഡോ.രാധാകൃഷ്ണൻ
C സക്കീർ ഹുസൈൻ
D വി.വി.ഗിരി
7/10
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര സമയത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം
A ആറ് മാസം
B മൂന്ന് മാസം
C രണ്ട് മാസം
D ഒരു മാസം
8/10
നോട്ട (നൺ ഓഫ് ദ എബോവ്) നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ
A 14
B 15
C 16
D 17
9/10
നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ്, നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് എന്നിങ്ങനെ വിഭജിച്ച ഭരണഘടനാ ഭേദഗതി
A 89
B 90
C 91
D 92
10/10
അരുണാചൽ പ്രദേശിന് സംസ്ഥാന പദവി നൽകിയ ഭരണഘടന ഭേദഗതി
A 55
B 56
C 57
D 58