Result:
1/10
'സ്വത്തവകാശം' ഒരു മൌലികാവകാശത്തിൽനിന്നും നിയമാവകാശമാക്കി മാറ്റിയത് ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ്
2/10
ആറ് അടിസ്ഥാന അല്ലെങ്കിൽ മൌലിക സ്വാതന്ത്ര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് ഏത് വകുപ്പിലാണ്
3/10
44-ാം ഭരണഘടന ഭേദഗതി ഏത് വർഷമാണ് നടപ്പിലാക്കിയത്
4/10
ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്
5/10
കൂറുമാറ്റ നിരോധന നിയമം എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നടപ്പാക്കിയത്
6/10
പഞ്ചായത്ത് രാജ് ആക്ട് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നടപ്പിലാക്കിയത്. പ്രസ്തുത വിഷയം ഏത് ഷെഡ്യൂളിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
7/10
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
8/10
ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കണം എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് എത്രയാണ്
9/10
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകളെ സംബന്ധിച്ച വിവരം എത്രാമത്തെ ഷെഡ്യൂളിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
10/10
ആറ് വയസ്സിനും 14 വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നും, അതൊരു മൌലിക അവകാശമാക്കി മാറ്റിയതും ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ്
0 Comments