Result:
1/10
ഇന്ത്യൻ 'ഭരണഘടനയുടെ ആത്മാവ്' എന്നറിയപ്പെടുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്
A ആർട്ടിക്കിൾ 14
B ആമുഖം
C ആർട്ടിക്കിൾ 19
D ആർട്ടിക്കിൾ 24
2/10
എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണഘടനാ നിർമ്മാണ സഭ (Costituent Assembly) രൂപീകരിച്ചത്
A ആഗസ്ത് ഓഫർ
B ക്യാബിനറ്റ് മിഷൻ പ്ലാൻ
C ഗവ.ഓഫ് ഇന്ത്യാ ആക്ട് 1935
D ആറ്റ്ലിയുടെ പ്രഖ്യാപനം
3/10
ഭരണഘടനാ നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
A 369
B 379
C 389
D 399
4/10
ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കപ്പെട്ട ദിനം ഏതാണ്
A 1947 ജൂലൈ 22
B 1947 ജൂലൈ 12
C 1947 ആഗസ്ത് 15
D 1947 ആഗസ്ത് 12
5/10
'സാരേ ജഹാംസെ അഛാ' എന്ന ഗാനത്തിന് ഈണം പകർന്നത് ആരാണ്
A ഡോ.മുഹമ്മദ് ഇഖ്ബാൽ
B പണ്ഡിറ്റ് രവിശങ്കർ
C രവീന്ദ്രനാഥ ടാഗോർ
D സുചേത കൃപലാനി
6/10
വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റർജി ഏത് ഭാഷയിലാണ് ആദ്യമെഴുതിയത്
A സംസ്കൃതം
B ബംഗാളി
C ഉറുദു
D ഹിന്ദി
7/10
ലോകത്ത് ബ്രിട്ടനെ കൂടാതെ അലിഖിത ഭരണഘടനയുള്ള മറ്റൊരു രാജ്യം
A സ്വിറ്റ്സർലാൻഡ്
B ഇസ്രായേൽ
C ന്യൂസിലാൻഡ്
D കാനഡ
8/10
ഇന്ത്യൻ ഭരണഘടനയിൽ 'കൺകറന്റ് ലിസ്റ്റ്' എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽനിന്നാണ് സ്വീകരിച്ചത്
A ബ്രിട്ടൺ
B അമേരിക്ക
C കാനഡ
D ആസ്ട്രേലിയ
9/10
ഇന്ത്യൻ ഭരണഘടനയിൽ "ഭരണഘടനാ ഭേദഗതി" എന്ന ആശയം ഏത് രാജ്യത്തിൽനിന്നാണ് കടമെടുത്തത്
A അയർലൻഡ്
B സോവിയറ്റ് യൂണിയൻ
C ദക്ഷിണാഫ്രിക്ക
D അമേരിക്ക
10/10
"ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് ഏത് വകുപ്പിനെയാണ്
A 19
B 21
C 24
D 32