Result:
1/10
ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള മൂലകം
A മഗ്നീഷ്യം
B ഇരുമ്പ്
C സിലിക്കൺ
D ഓക്സിജൻ
2/10
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഭൂവല്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
A അലുമിനിയം
B ഇരുമ്പ്
C ഓക്സിജൻ
D സിലിക്കൺ
3/10
മനുഷ്യശരീരത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ
A 90
B 18
C 45
D 65
4/10
ആൽക്കലി ലോഹങ്ങളിൽ ഏറ്റവും സാന്ദ്രത കുറഞ്ഞത്
A സീസിയം
B പൊട്ടാസ്യം
C സോഡിയം
D ലിഥിയം
5/10
ഏത് മൂലകത്തിന്റെ അറ്റോമിക നമ്പരാണ് 100 എന്നത്
A ഫെർമിയം
B നൊബീലിയം
C ബോറിയം
D മെൻഡലിവിയം
6/10
ഏറ്റവും ഉയർന്ന ഉരുകൽ നില (മെൽറ്റിങ് പോയിന്റ്) ഉള്ള ലോഹം
A ഇറിഡിയം
B ടങ്സ്റ്റൺ
C സ്വർണം
D റിനിയം
7/10
സാന്ദ്രത കൂടുതലിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം
A സ്വർണം
B റീനിയം
C ഇറിഡിയം
D ടങ്സ്റ്റൺ
8/10
ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത്
A ഗ്രാഫൈറ്റ്
B യുറേനിയം
C നിക്കൽ
D കൊറണ്ടം
9/10
ഏറ്റവും നന്നായി വൈദ്യുതി കടത്തിവിടുന്ന അലോഹം
A സിലിക്കോൺ
B ജർമേനിയം
C ഗ്രാഫൈറ്റ്
D ബോറോൺ
10/10
ഏറ്റവും കൂടുതൽ രാസപ്രതിപ്രവർത്തനശേഷിയുള്ള മൂലകം
A ഹൈഡ്രജൻ
B ഓക്സിജൻ
C കാർബൺ
D ഫ്ളൂറിൻ