Result:
1/10
താഴെപ്പറയുന്നവയിൽ ഹാരപ്പൻ ജനതയുടെ മുഖ്യ ആരാധനാമൂർത്തിയായിരുന്നത്
A പശുപതി
B ഇന്ദ്രൻ
C വരുണൻ
D അഗ്നി
2/10
ദശാംശ സമ്പ്രദായം ഏതു രാജ്യമാണ് ആരംഭിച്ചത്
A ഗ്രീസ്
B ജർമ്മനി
C ചൈന
D ഇന്ത്യ
3/10
'ഗായത്രി മന്ത്രം' ഏതിന്റെ ഭാഗമാണ്
A ഋഗ്വേദം
B സാമവേദം
C യജുർവേദം
D അഥർവവേദം
4/10
ആയുർവേദത്തിന്റെ പിതാവ്
A അത്രേയൻ
B ചരകൻ
C സുശ്രുതൻ
D ഇവരാരുമല്ല
5/10
'താവോയിസം' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
A ഗൌതമബുദ്ധൻ
B ലാവോത്സെ
C കൺഫ്യൂഷ്യസ്
D മഹാവീരൻ
6/10
താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും പഴക്കമുള്ള സംസ്കാരം
A സിന്ധു സംസ്കാരം
B വേദകാല സംസ്കാരം
C ബൌദ്ധ സംസ്കാരം
D ഇസ്ലാമിക സംസ്കാരം
7/10
ചോളവംശം ഭരിച്ചത്
A ഉത്തരേന്ത്യ
B കർണാടക
C കിഴക്കേ ഇന്ത്യ
D ദക്ഷിണേന്ത്യ
8/10
അശോകൻ പ്രചരിപ്പിച്ച മതം
A ഇസ്ലാം
B ജൈനമതം
C സിക്കുമതം
D ബുദ്ധമതം
9/10
ബോധഗയ എവിടെയാണ്
A നേപ്പാൾ
B ബീഹാർ
C ഹിമാചൽപ്രദേശ്
D ഭൂട്ടാൺ
10/10
താഴെപ്പറയുന്നവരിൽ ബുദ്ധന്റെ സമകാലികരായിരുന്നത്
A കൺഫ്യൂഷ്യസ്
B സൊരാസ്റ്റർ
C ലവോത്സെ
D എല്ലാവരും