701
കബഡിയുടെ ജന്മനാട്
702
ആദ്യത്തെ സാഫ് ഗെയിംസ് വേദി
703
ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്
704
അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരൻ
705
ക്രിക്കറ്റ് പിച്ചിന്റെ വീതി
706
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റൻ ആരായിരുന്നു
707
ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദിയായ രാജ്യം ഏതായിരുന്നു
708
ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയിൽ സ്വർണം ലഭിച്ച വർഷം ഏതായിരുന്നു
709
ഒളിമ്പിക്സിനു വേദിയായ ദക്ഷിണാർധഗോളത്തിലെ ആദ്യ നഗരം
710
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള രാജ്യം
711
ലെറ്റ് എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു
712
കെ.ഡി.യാദവ് ഏതിനത്തിലാണ് ഒളിമ്പിക്സിൽ (1952) മെഡൽ നേടിയത്
713
കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത്
714
ചെസ് ബോർഡിലെ കളങ്ങളുടെ എണ്ണം എത്രയാണ്
715
ജെ.സി.ഓവൻസ് പുരസ്കാരം ഏത് മേഖലയിലാണ് നൽകുന്നത്
716
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത് സ്കോർ നേടിയിട്ടുള്ളത്
717
ചെസ് കളിയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യമേത്
718
ചെസിൽ ലോകകിരീടം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
719
കാസിൽ എന്ന പദവുമായി ബന്ധപ്പെട്ട കളി
720
ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വർഷം
721
ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
722
ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം ഏവിടെയാണ്
723
സാഫ് ഗെയിംസിന്റെ പുതിയ പേര്
724
ടെന്നീസ് ബോളിന്റെ ഭാരം എത്രയാണ്
725
ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ക്രിക്കറ്റർ ആരാണ്
726
നോക്ക് ഔട്ട് ഏതുകായികഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
727
റോളണ്ട് ഗാരോ എന്നത് എന്തിന്റെ പേരാണ്
728
ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്
729
ഒളിമ്പിക് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര
730
ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ഏകദിനക്രിക്കറ്റ് മാച്ച് കളിച്ചത്
731
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം
732
ഒളിമ്പ്ക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്
733
ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് ലിബ്രോ
734
ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ഇന്ത്യൻ ക്രിക്കറ്റർ
735
ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം
736
മൊഹാലി സ്റ്റേഡിയം എവിടെയാണ്
737
ഒളിമ്പിക് വേദി നിശ്ചയിക്കുന്നത്
738
ടാർജറ്റ് ഏത് സ്പോർട്സ് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
739
ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം
740
മെർഡേക്ക കപ്പ് ഫുഡ്ബോൾ മത്സരം നടക്കുന്ന രാജ്യം
741
ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ
742
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
743
മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം
744
മേജർ റാത്തോഡിനെ ഒളിമ്പിക് മെഡലിനർഹനാക്കിയ ഇനം
745
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പൾ സെഞ്ച്വറി അടിച്ച ആദ്യ ഇന്ത്യൻ താരം
746
ചെസ് ഓസ്കാർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം
747
ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്
748
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ
749
തദ്ദേശഭാഷയിൽ മാജ്യാർ എന്നറിയപ്പെടുന്ന രാജ്യമേത്
750
ദക്ഷിണാർധഗോളത്തിൽ ആദ്യമായി ഒളിമ്പിക്സിനുവേദിയായ നഗരം
0 Comments