26
എക്സ്-റേ റേഡിയോ കോൺട്രാസ്റ്റ് ആയി ഉപയോഗിക്കുന്ന പദാർഥം

    A
    ബേരിയം
    B
    അയഡിൻ
    C
    കാഡ്മിയം
    D
    ആഴ്സനിക്

ഉത്തരം :: ബേരിയം

27
കാൽസ്യത്തിന്റെ അണുസംഖ്യ

    A
    15
    B
    30
    C
    10
    D
    20

ഉത്തരം :: 20

28
സ്ഥിരതയുള്ള മൂലകങ്ങളിൽ ഏറ്റവും കൂടുതൽ ഇലക്ട്രോ പോസിറ്റീവ് ആയത്

    A
    ഫ്ളൂറിൻ
    B
    ബേരിയം
    C
    സീസിയം
    D
    ഹൈഡ്രജൻ

ഉത്തരം :: സീസിയം

29
ഏത് മൂലകത്തിന്റെ റേഡിയോ ആക്ടീവ് ഗുണങ്ങളാണ് ആദ്യമായി ഗവേഷണത്തിന് വിധേയമായത്

    A
    തോറിയം
    B
    യുറേനിയം
    C
    പ്ലൂട്ടോണിയം
    D
    പൊളോണിയം

ഉത്തരം :: പൊളോണിയം

30
അക്വാറീജിയ തയ്യാറാക്കാൻ നൈട്രിക് ആസിഡിൽ ചേർക്കുന്നത്

    A
    സൾഫ്യൂരിക് ആസിഡ്
    B
    ഫോർമിക് ആസിഡ്
    C
    ഹൈഡ്രോക്ലോറിക് ആസിഡ്
    D
    സിട്രിക് ആസിഡ്

ഉത്തരം :: ഹൈഡ്രോക്ലോറിക് ആസിഡ്



31
സ്വർണത്തിന്റെ അണുസംഖ്യ

    A
    20
    B
    79
    C
    90
    D
    89

ഉത്തരം :: 79

32
ജലതന്മാത്രയിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം

    A
    1
    B
    2
    C
    3
    D
    4

ഉത്തരം :: 2

33
സാർവിക ലായകം എന്നറിയപ്പെടുന്നത്

    A
    രക്തം
    B
    ജലം
    C
    പെട്രോളിയം
    D
    മണ്ണെണ്ണ

ഉത്തരം :: ജലം

34
പ്രകൃതിദത്തമായ മൂലകങ്ങളുടെ എണ്ണം

    A
    82
    B
    92
    C
    100
    D
    102

ഉത്തരം :: 92

35
യുറേനിയത്തിന്റെ അണുസംഖ്യ

    A
    90
    B
    92
    C
    80
    D
    100

ഉത്തരം :: 92



36
ജലത്തിന്റെ പി.എച്ച് മൂല്യം

    A
    പൂജ്യം
    B
    7
    C
    5
    D
    6

ഉത്തരം :: 7

37
ടോർച്ച് സെല്ലിൽ ഉപയോഗിക്കുന്ന ലോഹം

    A
    കറുത്തീയം
    B
    സിങ്ക്
    C
    നിക്കൽ
    D
    ടിൻ

ഉത്തരം :: സിങ്ക്

38
കടൽജലത്തിൽ ഏറ്റവും കൂടുതലുള്ള ലവണം

    A
    സോഡിയം ക്ലോറൈഡ്
    B
    മഗ്നീഷ്യം ക്ലോറൈഡ്
    C
    പൊട്ടാസ്യം ക്ലോറൈഡ്
    D
    അമോണിയം ക്ലോറൈഡ്

ഉത്തരം :: സോഡിയം ക്ലോറൈഡ്

39
ഐസ് പ്ലാന്റുകളിൽ ശീതീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തു

    A
    ഓസോൺ
    B
    ക്ളോറിൻ
    C
    ഫ്ളൂറിൻ
    D
    അമോണിയ

ഉത്തരം :: അമോണിയ

40
ഹൈഡ്രജൻ വാതകത്തിന്റെ നിറം

    A
    മഞ്ഞ
    B
    നീല
    C
    പച്ച
    D
    നിറമില്ല

ഉത്തരം :: നിറമില്ല



41
ജലം തിളക്കുന്നത് എത്ര ഡിഗ്രി സെന്റീഗ്രേഡിലാണ്

    A
    100
    B
    150
    C
    120
    D
    200

ഉത്തരം :: 100

42
നീല സ്വർണം എന്നറിയപ്പെടുന്നത്

    A
    ജലവൈദ്യുതി
    B
    ജലം
    C
    ഗ്രാഫൈറ്റ്
    D
    യുറേനിയം

ഉത്തരം :: ജലം

43
സമുദ്രജലത്തിൽ നിന്ന് ശുദ്ധജലം ഉൽപാദിപ്പിക്കുന്ന പ്രക്രിയ

    A
    ഫ്രാഗ്മെന്റേഷൻ
    B
    ഇവാപ്പറേഷൻ
    C
    ഡിസ്റ്റിലേഷൻ
    D
    കംബസ്റ്റിൻ

ഉത്തരം :: ഡിസ്റ്റിലേഷൻ

44
കടൽ ജലത്തിൽ രണ്ടാമത് ഏറ്റവും കൂടുതലുള്ള ലവണം

    A
    സോഡിയം ക്ലോറൈഡ്
    B
    മഗ്നീഷ്യം ക്ലോറൈഡ്
    C
    പൊട്ടാസ്യം ക്ലോറൈഡ്
    D
    ഇവയൊന്നുമല്ല

ഉത്തരം :: മഗ്നീഷ്യം ക്ലോറൈഡ്

45
ഏറ്റവും കുറച്ച് ഇലക്ട്രോനെഗറ്റീവ് ആയ മൂലകം

    A
    ഗാലിയം
    B
    ഫ്രാൻസിയം
    C
    സീസിയം
    D
    നിയോൺ

ഉത്തരം :: സീസിയം



46
ഘന ജലം എവിടെയാണ് ഉപയോഗിക്കുന്നത്

    A
    ജെറ്റ് എഞ്ചിൻ
    B
    ക്വാർട്സ് ക്ളോക്ക്
    C
    അക്വാ ലങ്സ്
    D
    ന്യൂക്ലിയർ റിയാക്ടർ

ഉത്തരം :: ന്യൂക്ലിയർ റിയാക്ടർ

47
ഒരു കിലോ (ഏകദേശം 1 ലിറ്റർ) കടൽ ജലത്തിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് എത്ര ഗ്രാമാണ്

    A
    35
    B
    55
    C
    75
    D
    100

ഉത്തരം :: 35

48
ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്

    A
    പ്ലാറ്റിനം
    B
    റുബീഡിയം
    C
    മെർക്കുറി
    D
    ഹീലിയം

ഉത്തരം :: മെർക്കുറി

49
ദ്രാവകാവസ്ഥയിലുള്ള അലോഹ മൂലകം

    A
    ബ്രാമിൻ
    B
    മെർക്കുറി
    C
    ആർഗൺ
    D
    ഇവയൊന്നുമല്ല

ഉത്തരം :: ബ്രാമിൻ

50
യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്

    A
    ടൈറ്റാനിയം ഡയോക്സൈഡ്
    B
    ലെഡ് ട്രയോക്സൈഡ്
    C
    യുറേനിയം ഓക്സൈഡ്
    D
    ഇവയൊന്നുമല്ല

ഉത്തരം :: യുറേനിയം ഓക്സൈഡ്