Result:
1/20
കേംബ്രിഡ്ജ് ഡിക്ഷ്ണറി 'Word of the year 2020' ആയി തെരഞ്ഞെടുത്ത വാക്ക് ഏതാണ്
2/20
ഇന്ത്യൻ IT വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
3/20
സിംഗപ്പൂർ ആസ്ഥാനമായ സിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ ലയിച്ച സ്വകാര്യ ബാങ്ക് ചുവടെപ്പറയുന്നവയിൽ ഏതാണ്
4/20
2020-ലെ യു.കെ.ബുക്കർ സമ്മാനം നേടിയത് ആരാണ്
5/20
ബീഹാറിലെ അദ്യ വനിതാ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയത് ആരാണ്
6/20
ICC യുടെ പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിനുവേണ്ടിയുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്
7/20
ഏഷ്യയിലെ ആദ്യത്തെ സൌരോർജ്ജ ടെക്സ്റ്റയിൽ മിൽ സ്ഥാപിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്
8/20
17 വയസ്സിൽ താഴെയുള്ളവർക്കായുള്ള 2020-ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്
9/20
ലോകത്തിലെ ആദ്യത്തെ 6G സാറ്റലൈറ്റ് പരീക്ഷണം നടത്തിയ രാജ്യം ഏതാണ്
10/20
ഏത് രാജ്യത്തെ ഗവൺമെന്റാണ് സമാധാന ശ്രമത്തിന്റെ ഭാഗമായി എതിരാളികളായ ഗ്രൂപ്പുകളുമായി 'ജൂബ സമാധാന സന്ധി' യിൽ ഒപ്പുവെച്ചത്
11/20
2021-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയുടെ വേദി ഏതാണ്
12/20
കാശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് ഏതെല്ലാം പർവ്വത നിരകൾക്കിടയിലാണ്
13/20
'റോഹ്ടാങ് ചുരം' സ്ഥിതിചെയ്യുന്ന പർവ്വത നിര
14/20
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏതാണ്
15/20
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള സംസ്ഥാനം ഏതാണ്
16/20
സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർഥ നാമം എന്താണ്
17/20
അയിത്താചരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമമനുസരിച്ചാണ്
18/20
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൌലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്
19/20
നീതിന്യായ വിഭാഗത്തെ (Judiciary) കാര്യനിർവ്വഹണ വിഭാഗത്തിൽ നിന്ന് (Executive) വേർതിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്
20/20
ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ് ആരാണ്
0 Comments