1
രാജ്യാന്തര അഴിമതി വിരുദ്ധ ദിനം (International Anti Corruption Day) എന്നാണ്

ഉത്തരം :: ഡിസംബർ 9

2
ക്രിസ്മസ് കാർഡ് ദിനമായി ഡിസംബർ മാസം ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 9

3
2021 ഡിസംബറിൽ അന്തരിച്ച വർണവിവേചനത്തിനെതിരെ പോരാടുകയും നെൽസൺ മണ്ടേലയുൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം റോബൻ ദ്വീപിൽ തടവിൽ കഴിഞ്ഞിട്ടുള്ളതുമായ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഇന്ത്യൻ വംശജൻ

ഉത്തരം :: ഇബ്രാഹിം ഇസ്മായിൽ

  • വർണ വിവേചനത്തിനെതിരെ പോരാടാൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു ഇന്ത്യൻ വംശജനായ ഇബ്രാഹിം ഇസ്മായിൽ.

4
കേരള കൈത്തറിയെ രാജ്യാന്തര വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ കേരള കൈത്തറിയുടെ പുതിയ മുദ്ര രൂപകൽപന ചെയ്തതാരാണ്

ഉത്തരം :: കെ.ഷിബിൻ

  • അധ്യാപകനായ തലശ്ശേരി സ്വദേശി കെ.ഷിബിനാണ് കേരള കൈത്തറിയുടെ പുതിയ മുദ്ര ഡിസൈൻ ചെയ്തത്.
5
2021 ഡിസംബറിൽ Women's Tennis Association (WTA) ന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്

ഉത്തരം :: ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)

6
2021 ഡിസംബറിൽ Federation of Indian Chambers of Commerce and Industry (FICCI) പ്രസിഡന്റായി നിയമിതനാകുന്നത്

ഉത്തരം :: സഞ്ജീവ് മേത്ത

7
ഡേവിഡ് കപ്പ് ടെന്നീസ് 2021 ജേതാക്കൾ

ഉത്തരം :: റഷ്യ

  • ക്രൊയേഷ്യയെ പരാജയപ്പെടുത്തി
8
അടുത്തിടെ CSIR ന്റെ ഏത് പ്രോഗ്രാമിന് കീഴിലാണ് കുട്ടികൾക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ Virtual Science Lab നിലവിൽ വന്നത്

ഉത്തരം :: Jigyasa

9
"The Midway Battle : 'Modi' Roller - Coaster Second Term" എന്ന പുസ്തകത്തിന്റെ രചിയിതാവ്

ഉത്തരം :: ഗൌതം ചിന്താമണി

10
2021 ഡിസംബറിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി

ഉത്തരം :: ജനറൽ ബിപിൻ റാവത്ത്

  • ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് ഭാര്യ മധുലിക ഉൾപ്പെടെ 13 പേരാണ് ഊട്ടിയ്ക്കു സമീപം കൂനൂരിലെ വനമേഖലയിൽ 2021 ഡിസംബർ 8-ന് ഉച്ചയ്ക്ക് 12.20ന് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞത്.
  • ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ മലയാളിയായ ത്യശ്ശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപും ഉൾപ്പെട്ടിരുന്നു.
  • ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള സേനാ ഉദ്യോഗസ്ഥൻ വ്യോമാപകടത്തിൽ മരിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും