1
യുഎൻ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 10

2
2021-ലെ മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ-10) പ്രമേയം എന്താണ്

ഉത്തരം :: EQUALITY - Reducing inequalities, advancing human rights

3
നൊബേൽ സമ്മാനദിനം (Nobel Prize Day - Award Ceremony) എന്നാണ്

ഉത്തരം :: ഡിസംബർ 10

4
2021 ഡിസംബറിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിരയാക്കിയ ഹെലികോപ്റ്റർ ഏതാണ്

ഉത്തരം :: മി 17 വി 5

  • റഷ്യൻ നിർമ്മിത മിലിറ്ററി ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായ മി 17 വി 5 ആണ് അപകടത്തിൽ പെട്ടതും ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണമടയുകയും ചെയ്തത്.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് മി 17 വി 5 എന്നത്.
5
2021 ഡിസംബറിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് പുരുഷ ടീമിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്

ഉത്തരം :: രോഹിത് ശർമ്മ

  • ടെസ്റ്റ് ക്രിക്കറ്റ വൈസ് ക്യാപ്റ്റനും രോഹിത് ശർമ്മയാണ്.
6
"ഹിറ്റ്മാൻ" എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ

ഉത്തരം :: രോഹിത് ശർമ്മ

7
2021 ഡിസംബറിൽ Young Geospatial Scientist Award -ന് അർഹനായ ശാസ്ത്രജ്ഞൻ

ഉത്തരം :: Ropesh Goyal (ഐ.ഐ.ടി. കാൺപൂർ)

8
ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ള Parag Initiative-ന്റെ Big Little Book Award - ന് അർഹനായ മലയാളി

ഉത്തരം :: പ്രൊഫ.എസ്.ശിവദാസ്

9
Lowy Institute-ന്റെ Asia Power Index 2021-ൽ ഇന്ത്യയുടെ സ്ഥാനം

ഉത്തരം :: 4 (ഒന്നാമത് - യു.എസ്)

10
ഫോർച്യൂൺ ഇന്ത്യയുടെ Most Powerful Women 2021 എന്ന ലിസ്റ്റിൽ ഒന്നാമതെത്തിയതാര്

ഉത്തരം :: നിർമ്മല സീതാരാമൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും