1
2022 മെയ് 15-ന് വിശുദ്ധപദവിയിലെത്തുന്ന കേരളത്തിൽ നിന്നുള്ള രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട വ്യക്തി
2
"Pride, Prejudive and Punditry" എന്ന പുസ്തകം എഴുതിയത്
3
പ്രമേഹചികിത്സാ ഗവേഷകരുടെ ദേശീയ സംഘടനയായ ആർഎസ്എസ് ഡി യുടെ ഡോ.ബി.എൻ.ശ്രീവാസ്തവ പുരസ്കാരം 2021 ലഭിച്ചത്
4
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2021 നവംബറിൽ പുറപ്പെടുവിച്ച പുതിയ കോവിഡ് 19 മാർഗ്ഗരേഖയിൽ, എത്രവയസ്സിനു താഴെയുള്ളവർക്കാണ് വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് പറഞ്ഞിരിക്കുന്നത്.
5
നോബൽ സമ്മാന ജേതാവും, വർണവിവേചനത്തിന്റെ നാളുകൾക്കൊടുവിൽ ദക്ഷിണാഫ്രിക്കയെ നയിച്ച പ്രസിഡന്റ് എന്ന വിളിപ്പേരുമുള്ള ആരാണ് 2021 നവംബറിൽ അന്തരിച്ചത്
6
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ന്റെ ഡയറക്ടർ ജനറലായി 2021 നവംബറിൽ നിയമിതനായത്
7
Germanwatch 2021 നവംബറിൽ പ്രസിദ്ധീകരിച്ച Climate Change Performance Index (CCPI) 2022 ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
8
2021-ലോക കാലാവസ്ഥ മീറ്റിൽ (COP26) ലോകം മുഴുവൻ സൌരോർജ്ജം വിതരണം ചെയ്യുന്നതിനായി "ട്രാൻസ് നാഷണൽ ഇലക്ട്രിസിറ്റി ഗ്രിഡ് സ്ഥാപിക്കുന്നതിനായി ഇന്ത്യയും ബ്രിട്ടണും സംയുക്തമായി ആരംഭിച്ച സംരഭം
9
ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്ലായ "ദീപാവലി ദിന നിയമം" ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച രാജ്യം
10
ഇന്റർനാഷണൽ ജിംനാസ്റ്റിക്സ് ഫെഡറേഷന്റെ പ്രസിഡന്റായി 2021 നവംബറിൽ വീണ്ടും തെരഞ്ഞെടുത്തത്
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments