2021 ഒക്ടോബർ 26 തീയതിലെ ആനുകാലിക ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും
1
2020 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പിന് അർഹരായവർ

ഉത്തരം :: അമ്മന്നൂർ പരമേശ്വരൻ ചാക്യാർ, ചേർത്തല തങ്കപ്പ പണിക്കർ

  • 50000 രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പുകൾ


2020-ലെ കേരള കലാമണ്ഡലം മറ്റ് പ്രഥാൻ അവാർഡുകൾ ലഭിച്ചവർ

  • എ.എസ്.എൻ നമ്പീശൻ പുരസ്കാരം (പഞ്ചവാദ്യം) ലഭിച്ചത് - മഠത്തിലാത്ത് ഗോവിന്ദൻകുട്ടി നായർ (മച്ചാട് ഉണ്ണിനായർ)
  • എം.കെ.കെ.നായർ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത് - കെ.ബി.രാജാനന്ദ്
  • യുവപ്രതിഭ അവാർഡ് ലഭിച്ചത് - കലാമണ്ഡലം ഐശ്വര്യ കെ.എ
2
2020-ലെ കേരള കലാമണ്ഡലം അവാർഡിൽ മികച്ച കഥകളി സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്

ഉത്തരം :: കലാമണ്ഡലം കെ.പി.അച്യുതൻ

  • 2020-ലെ കേരള കലാമണ്ഡലം അവാർഡിൽ മികച്ച കഥകളി വേഷത്തിനുള്ള അവാർഡ് ലഭിച്ചത് മാർഗി വിജയകുമാറിനാണ്.
  • കഥകളി ചെണ്ട - യിലെ പ്രാഗത്ഭ്യത്തിന് 2020-ലെ കേരള കലാമണ്ഡലം അവാർഡ് ലഭിച്ചത് കലാമണ്ഡലം രാജന് ആണ്.
  • കഥകളി മദ്ദളം - ത്തിലെ പ്രാഗത്ഭ്യത്തിന് 2020-ലെ കേരള കലാമണ്ഡലം അവാർഡ് ലഭിച്ചത് കലാമണ്ഡലം അച്യുതൻ വാരിയർക്ക് ആണ്
3
മോഹിനിയാട്ടത്തിന് 2020-ലെ കേരള കലാമണ്ഡലം അവാർഡിന് അർഹയായത്

ഉത്തരം :: പല്ലവി ക്യഷ്ണൻ


കൂടിയാട്ടത്തിൽ 2020-ലെ കേരള കലാമണ്ഡലം പുരസ്കാരം ലഭിച്ചത്
: സരോജിനി നങ്ങ്യാരമ്മ

4
2020-ലെ കേരള കലാമണ്ഡലം അവാർഡിന് അർഹനായ എൻ.കെ.മധുസൂദനൻ ഏത് വാദ്യോപകരത്തിൽ പ്രശസ്തനാണ്

ഉത്തരം :: മൃദംഗം


2020-ലെ കേരള കലാമണ്ഡലം മറ്റ് അവാർഡുകൾ / ഫെലോഷിപ്പുകൾ / എൻഡോവ്മെന്റ് എന്നിവ ലഭിച്ചവർ

  • തുള്ളൽ - കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ
  • അണിയറ - സരോജിനി നങ്ങ്യാരമ്മ
  • മുകുന്ദരാജ സ്മൃതി പുരസ്കാരം - അഡ്വ.സി.കെ നാരായണൻ നമ്പൂതിരി
  • വി.എസ്.ശർമ്മ എൻഡോവ്മെന്റ് - കലാമണ്ഡലം അനിൽകുമാർ പി
  • പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം - കലാമണ്ഡലം കൃഷ്ണേന്ദു
  • വടക്കൻ കണ്ണൻനായർ സ്മാരക സൌഗന്ധിക പുരസ്കാരം - കരിവെള്ളൂർ രത്നകുമാർ
  • ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് അവാർഡ് - നെടുമ്പള്ളി രാം മോഹൻ
  • ബ്രഹ്മശ്രീ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് എൻഡോവ്മെന്റ് അവാർഡ് - ജനകാശങ്കർ പി
  • കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ് - കലാമണ്ഡലം ഗോപിനാഥപ്രഭ
5
കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി 2021 ഒക്ടോബറിൽ നിയമിതയായ ഇന്ത്യൻ വംശജ

ഉത്തരം :: അനിത ആനന്ദ്

6
IPL ക്രിക്കറ്റിന്റെ അടുത്ത സീസണിൽ പുതിയതായി വരുന്ന ടീമുകൾ

ഉത്തരം :: ലഖ്നൌ (RPSG Ventures Ltd), അഹമ്മദാബാദ് (CVC Capital Partners)

7
ആസാദി കാ അമൃദ് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേന 2021 ഒക്ടോബറിൽ കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് സംഘടിപ്പിച്ച ഓഫ്ഷോർ കപ്പലോട്ടം (Offshore Sailing) ഏതാണ്

ഉത്തരം :: Renatta

8
ദക്ഷിണകൊറിയ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഏത് റോക്കറ്റാണ് 2021 ഒക്ടോബറിൽ വിക്ഷേപണ പരീക്ഷണം നടത്തിയത്

ഉത്തരം :: Nuri (Korean Satellite Launch Vehicle II)

9
കേരള എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തയാൻ നടപ്പിലാക്കുന്ന പ്രോജക്ട്

ഉത്തരം :: Roh Tae-woo

10
The Fractured Himalaya : India, Tibet, China 1949-1962 എന്ന പുസ്തതകം എഴുതിയത്

ഉത്തരം :: നിരുപമ റാവു

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും