Kerala PSC Topic :: World Geography Objective Type Questions Bank. World Geography A to Z Malayalam Objective type questions for Kerala PSC and other competitive exams. World Geography Most Important & rare questions for Kerala PSC and other competitve exams
51
ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം

ചൈന
2
ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ്

യൂറോപ്പ്
53
ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ്

തുർക്കി
54
ബാഷ്പക്കടൽ എവിടെയാണ്

ചന്ദ്രൻ
55
ബാഗ്ദാദ് ഏതു നദിയുടെ തീരത്താണ്

ടൈഗ്രിസ്
56
ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്

ആഫ്രിക്ക
57
ബാഡ്മിന്റൺ എന്നു പേരുള്ള രണ്ടു ഗ്രാമങ്ങൾ ഉള്ള രാജ്യം

ഇംഗ്ലണ്ട്
58
ബുധൻ എത്ര ദിവസംകൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്

88 ദിവസം
59
ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമർസോനാർ ബംഗ്ള രചിച്ചത്

രബീന്ദ്രനാഥ് ടാഗൂർ
60
ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്

പ്രകാശവർഷം
61
ഭൂമിയിൽനിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം

സൂര്യൻ
62
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം

മറിയാന ഗർത്തം
63
ഭൂമിയിലെ ഏറ്റവും വലിയ അഗ്നി പർവതം

മോണ ലോവ
64
ഭൂമിയിലെ ഏറ്റവും വലിയ ദ്വപസമൂഹം

ഇൻഡോനേഷ്യ
65
ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി

ബീർ ശ്രേഷ്ഠതോ
66
ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ്

ഇന്ത്യൻ മഹാസമുദ്രം
67
ഭാരതീയ സങ്കൽപങ്ങളിലെ ബൃഹസ്പതി ഏതു ഗ്രഹമാണ്

വ്യാഴം
68
ഭൂമധ്യരേഖ കടന്നു പോകുന്ന ദ്വീപുകളിൽ ഏറ്റവും വിസ്തീർണം കൂടിയത്

ബോർണിയോ
69
ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം

ഇന്തോനേഷ്യ
70
ഭൂമിയിലെ പാളികളിൽ മധ്യത്തേത്

മാന്റിൽ
71
ഭൂമധ്യരേഖയിൽ പകലിന്റെ ദൈർഘ്യം

12 മണിക്കൂർ
72
ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മിൽ കൂട്ടിമുട്ടുന്നതിന് ഏറ്റവുംമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം

അക്ര (ഘാനയുടെ തലസ്ഥാനം)
73
ഭൂമധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യം

ബ്രസീൽ
74
ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി

കോംഗോ
75
ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന ഭാഗം

ബയോസ്ഫിയർ
76
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം

വെർഖോയാൻസ്ക്
77
ഭൂമിയിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും ഐസ് രൂപത്തിൽ ഉൾക്കൊള്ളുന്ന വൻകര

അന്റാർട്ടിക്ക
78
ഭൂമിയിടേതിനു സമാനമായ ദിനരാത്രങ്ങൾ ഏതു ഗ്രഹത്തിനാണുള്ളത്

ചൊവ്വ
79
ഭൂമിയും സൂര്യനുമായുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം

ജനുവരി 3
80
ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം

ജൂലൈ 4
81
ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര ദിവസമെടുക്കും

27
82
ഭൂമിയോട് ഏറ്റവുമടുത്തുള്ള നക്ഷത്രം

സൂര്യൻ
83
ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം

ശുക്രൻ
84
ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം

ചന്ദ്രൻ
85
ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

പ്ലേറ്റ് ടെക്റ്റോണിക്സ്
86
ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഭാഗത്തിലൊന്നാണ് ചന്ദ്രന്റെ പിണ്ഡം

81
87
ഭൂമിയുടെ ധ്രുവീയ വ്യാസവും ഇക്വിറ്റോറിയൽ വ്യാസവും തമ്മിലുള്ള വ്യത്യാസം

41 കി.മീ
88
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത്

ടൈറ്റൻ
89
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം

ശുക്രൻ
90
ഭൂമിയുടെ ഉപരിതലവുമായി ചേർന്നുകിടക്കുന്ന അന്തരീക്ഷപാളി

ട്രോപ്പോസ്ഫിയർ
91
ഭൂമിയുടെ ഉള്ളിൽനിന്നും ഒരു ദ്വാരത്തിലൂടെ ചൂടുവെള്ളം പ്രവഹിക്കുന്നതിന്റെ പേര്

ഗീസർ
92
ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം

അകകാമ്പ് (കോർ)
93
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത്

തണ്ണീർത്തടങ്ങൾ
94
ഭൂമിയുടെ സാങ്കൽപിക അക്ഷം ലംബത്തിൽനിന്ന് എത്ര ഡിഗ്രി ചരിഞ്ഞാണഅ സ്ഥിതിചെയ്യുന്നത്

23.5 ഡിഗ്രി
95
ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എത്ര മടങ്ങാണ് ചന്ദ്രന്റേത്

ആറിലൊന്ന്
96
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്

ഇറാത്തോസ്തനീസ്
97
ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര

അന്റാർട്ടിക്ക
98
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

അലുമിനിയം
99
ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം

സീസ്മോഗ്രാഫ്
100
ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്ട്രേലിയ