51
ഭാരത് മാതാ സൊസൈറ്റി എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകൻ

അജിത് സിങ്
52
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം

ക്വിറ്റിന്ത്യാ സമരം
53
1931 ഫെബ്രുവരി 27-ന് അലഹാബാദിലെ ആൽഫ്രഡ് പാർക്കിൽവെച്ച് പോലീസുകാരോടേറ്റുമുറ്റി മരിച്ച വിപ്ലവകാരി

ചന്ദ്രശേഖർ ആസാദ്
54
1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്

ജവാഹർലാൽ നെഹ്രു
55
ഇൽബർട്ട് ബിൽ തർക്കത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി

റിപ്പൺ
56
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ രൂപകല്പന ചെയ്തത്

എഡ്വിൻ ലൂട്യൻസ്
57
പ്രാദേശികഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി

റിപ്പൺ പ്രഭു
58
1946-ലെ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്

മുംബൈ
59
1947 ഓഗസ്ത് 15-ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്

മൌണ്ട്ബാറ്റൺ പ്രഭു
60
1947-ഓഗസ്ത് 15-ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി

അജിത് സിങ്
61
ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി

കാനിങ് പ്രഭു
62
ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത്

കഴ്സൺ പ്രഭു
63
1857-ലെ കലാപകാലത്ത് ലക്നൌവിൽ കലാപം നയിച്ചതാര്

ബീഗം ഹസ്രത്ത് മഹൽ
64
1864-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം

ഷിംല
65
ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റ്

കൊൽക്കത്ത
66
ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട

സെന്റ് ജോർജ് കോട്ട
67
ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യത്തെ ഭാരതീയൻ

ദാദാഭായ് നവറോജി
68
ബ്രിട്ടീഷ് ഭരണകാലത്ത് പാർലമെന്റ് അറിയപ്പെട്ടിരുന്നത്

സെൻട്രൽ ലജിസ്ലേറ്റീവ് അംബ്ലി
69
ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാരുമായി കൂടിയാലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന ആശയം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ആദ്യമായി അവതരിപ്പിച്ച നിയമം

1864-ലെ ഇന്ത്യൻ കൌൺസിൽസ് ആക്ട്
70
ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്

1773-ലെ റഗുലേറ്റിങ് ആക്ട്
71
ബ്രിട്ടണിലെത്തിയ ആദ്യ ബ്രാഹ്മണൻ

രാജാറാം മോഹൻ റോയ്
72
ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വർഷം

1828
73
ബ്രഹ്മസമാജം സ്ഥാപിച്ചത്

രാജാറാം മോഹൻ റോയ്
74
ശ്രീരാമകൃഷ്ണമിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി

സ്വാമി രംഗനാഥാനന്ദ
75
ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ ഏതു സംസ്ഥാനത്താണ്

പശ്ചിമ ബംഗാൾ
76
ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ലഭിച്ച മലബാർ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താൻ കമ്മിഷണർമാർ എത്തിയത് ഏത് വർഷത്തിൽ

എ.ഡി.1792
77
ശ്രീരംഗപട്ടണം ഉടമ്പടിയിൽ (1792) ഒപ്പുവച്ചത്

ടിപ്പുവും ബ്രിട്ടീഷുകാരും
78
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം

ഉദയ സൂര്യൻ
79
ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്

സി.എൻ.അണ്ണാദുരൈ
80
ദ്രാവിഡ കഴകം സ്ഥാപിച്ചത്

ഇ.വി.രാമസ്വാമി നായ്ക്കർ
81
ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ വൈസ്രോയി ആയിരുന്നത്

വേവൽ പ്രഭു
82
ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി

1947 ഫെബ്രുവരി 20
83
1739-ൽ നാദിർഷാ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത്

മുഹമ്മദ് ഷാ
84
1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ

വി.ജി.സവാർക്കർ
85
1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം

മീററ്റ്
86
1876-ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചതാര്

സുരേന്ദ്രനാഥ് ബാനർജി
87
1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം

മ്യാൻമാർ
88
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽകാലം പദവി വഹിച്ചത്

വാറൻ ഹേസ്റ്റിംഗ്സ്
89
ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവെച്ച തീയതി

1947 ജൂലൈ 18
90
1893-ൽ ചിക്കേഗോയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയൻ

സ്വാമി വിവേകാനന്ദൻ
91
1912-ൽ ജനഗണമന എന്തു ശീർഷകത്തിലാണ് തത്ത്വബോധിനിയിൽ പ്രസിദ്ധീകരിച്ചത്

ഭാരത് വിധാത
92
1914-ൽ സർ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി

ഗോപാലകൃഷ്ണ ഗോഖലെ
93
1920-ൽ ചേർന്ന എ.ഐ.ടി.യൂ.സി യുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത് വഹിച്ചത്

ലാലാ ലജ്പത് റായി
94
1921-ൽ രൂപംകൊണ്ട കേന്ദ്ര ലജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യ സ്പീക്കറായിരുന്നത്

സർ ഫ്രഡറിക് വൈറ്റ്
95
1926-ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്ഥാനാർഥി

കമലാദേവി ചതോപാധ്യായ
96
1927-ൽ ബ്രസ്സൽസിൽ നടന്ന മർദ്ദിത ജനതകളുടെ ലോകസമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്

ജവാഹർലാൽ നെഹ്രു
97
1929-ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം

ലാഹോർ
98
1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് പൊട്ടിക്കാൻ നേതൃത്വം നൽകിയത് ആര്

ഭഗത് സിങ്
99
1930 ഓഗസ്റ്റിൽ നാഗപൂരിൽ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്

ബി.ആർ.അംബേദ്കർ
100
അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിനു തുടക്കമിട്ട കരാർ

യാന്താവോ കരാർ (1826 ഫിബ്രവരി 24-ന്)