Topic - Kerala PSC Top Confusing Facts Questions - Most Important Confusing Facts - Rare Kerala PSC Questions - കേരള പി.എസ്.സി പരീക്ഷകളിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ, ആശയകുഴപ്പമുണ്ടാക്കുന്ന കേരള പി.എസ്.സി ചോദ്യങ്ങളുടെ ശേഖരം
26
ഏറ്റവും കൂടിയ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത്

ധോണ്ഡോ കേശവ കാർവെ
  • നൂറാം വയസ്സിലാണ് (1958) സാമൂഹിക പരിഷ്കരർത്താവായ ധോണ്ഡോ കേശവ കാർവെയ്ക്ക് ഭാരതരത്നം നൽകി ഭാരത സർക്കാർ ആദരിച്ചത്

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഭാരതരത്നയ്ക്ക് അർഹനായത്

സച്ചിൻ ടെൻഡുൽക്കർ (2014)
27
സംഖ്യകളെക്കുറിച്ചുള്ള പഠനമാണ്

ന്യൂമറോളജി

നാഡീവ്യൂഹത്തെക്കുറിച്ചുള്ള പഠനമാണ്

ന്യൂറോളജി
28
ന്യൂട്രോൺ കണ്ടുപിടിച്ചത്

ജെയിംസ് ചാഡ്വിക്ക്

ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്

സാമുവൽ കോഹൻ
29
നദികളെക്കുറിച്ചുള്ള പഠനമാണ്

പോട്ടമോളജി

പർവതങ്ങളെക്കുറിച്ചുള്ള പഠനമാണ്

ഓറോളജി
30
പത്രപ്രവർത്തനരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം

പുലിറ്റ്സർ സമ്മാനം

കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്

ലോറിയസ് സ്പോർട്സ് അവാർഡ്
31
പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

ഭൂമി
-ജലത്തിന്റെ സാന്നിധ്യംമൂലം നീലനിറത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ഭൂമിയെ നീലഗ്രഹം എന്ന് വിളിക്കുന്നത്
32
വേലുത്തമ്പി ദളവ ആത്മഹത്യചെയ്ത സ്ഥലം

പത്തനംതിട്ട ജില്ലയിലെ മണ്ണടി

വേലുത്തമ്പിയുടെ മൃത ശരീരം കഴുവിലേറ്റിയ സ്ഥലം

തിരുവനന്തപുരത്തെ കണ്ണമ്മൂല
33
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം

മെക്സിക്കോ

എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട

അമേരിക്കൻ ഐക്യനാടുകളിൽ
34
പക്ഷികൾ വഴിയുള്ള പരാഗണം അറിയപ്പെടുന്നത്

ഓർണിത്തോഫിലി

ജന്തുക്കൾ വഴിയുള്ള പരാഗണം അറിയപ്പെടുന്നത്

സൂഫിലി
35
പല്ലവൻമാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിനു പേരു കേട്ടതുമായ നഗരമാണ്

കാഞ്ചീപുരം

പാണ്ഡ്യൻമാരുടെ തലസ്ഥാനം

മധുര

ചോളന്മാരുടെ തലസ്ഥാനം

തഞ്ചാവൂർ
36
പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്നത്

Goldman Prize

ഗണിതത്തിലെ നൊബേൽ എന്നറിയപ്പെടുന്നത്

Abel Prize
37
പാതിരാ സൂര്യന്റെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്നത്

നോർവേ

ഉദയസൂര്യന്റെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്നത്

ജപ്പാൻ
38
പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ

Gobind Behari Lal (1937)

പുലിറ്റ്സർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻവംശജ

ജുംപാ ലാഹിരി (2000)
39
പൂക്കളിലെ പുരുഷ ലൈംഗികാവയവം

കേസരം

പൂക്കളിലെ സ്ത്രീലൈംഗികാവയവം

ജനി
40
പൂർവാർധ ഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം

റഷ്യ

പശ്ചിമാർധ ഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം

കാനഡ
41
പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ എം.എൽ.എ

ഡോ.എ.ആർ.മോനോൻ

പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ മന്ത്രി

വി.കെ.വേലപ്പൻ
42
പദ്മവിഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യത്തെ കേരളീയൻ

വി.കെ.കൃഷ്ണമേനോൻ (1954)

പദ്മഭൂഷൺ നേടിയ ആദ്യ മലയാളി

വള്ളത്തോൾ നാരായണമേനോൻ (1954)

പദ്മശ്രീ ബഹുമതി നേടിയ ആദ്യ മലയാളി

ഡോ.പ്രകാശ് വർഗീസ് ബഞ്ചമിൻ (1955)
43
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

മാമ്പഴം

പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

മാങ്കോസ്റ്റൈൻ
44
ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി

കൊൽക്കത്ത

ബ്രിട്ടീഷ് അധികാരത്തിന് വെളിയിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ സർവകലാശാല

മൈസൂർ
45
ബ്രിട്ടീഷ് പാർലമെന്റംഗമായ ആദ്യ ഇന്ത്യക്കാരൻ

ദാദാഭായ് നവറോജി

ബ്രിട്ടീഷ് പാർലമെന്റംഗമായ രണ്ടാമത്തെ ഇന്ത്യക്കാരൻ

സർ. മഞ്ചർജി മെർവഞ്ചി ഭവനഗ്രി
46
ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കലക്ടർ

മക് ലിയോഡ്

വധിക്കപ്പെട്ട മലബാർ കലക്ടറാണ്

കൊനോലി
47
സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ്

ടീസ്റ്റാ നദി

ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ്

മണ്ഡോവി നദി
48
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയമാണ്

ത്വക്ക്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്

കരൾ
50
ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ - 5

ലോക അധ്യാപക ദിനം

ഒക്ടോബർ - 5

ദേശീയ വിദ്യാഭ്യാസ ദിനം

നവംബർ - 11