51
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര അനുച്ഛേദങ്ങളാണ് ഉണ്ടായിരുന്നത്
A
399B
395C
400D
38552
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര പാർട്ട് എ സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്
A
9B
10C
11D
1253
ബോംബെ, കൽക്കട്ട, മദ്രാസ് എന്നീ സ്ഥലങ്ങളിൽ ഹൈക്കോടതി നിലവിൽവന്നത് ഏത് നിയമപ്രകാരമാണ്
A
ഇന്ത്യൻ ഹൈക്കോർട്സ് ആക്ട് 1965B
ഇന്ത്യൻ ഹൈക്കോർട്സ് ആക്ട് 1861C
ഇന്ത്യൻ ഹൈക്കോർട്സ് ആക്ട് 1911D
ഗവ: ഓഫ് ഇന്ത്യ ആക്ട് 191954
പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ഇടവേള
A
മൂന്നുമാസംB
ഒരു വർഷംC
ഒൻപത് മാസംD
ആറു മാസം55
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം
A
രജ്പുത്താനB
ഭോപ്പാൽC
ഹൈദരാബാദ്D
കാശ്മീർ56
ഒരു സംസ്ഥാനത്തെ ലജിസ്ലേറ്റീവ് കൌൺസിൽ പിരിച്ചുവിടുന്നതിന് ശുപാർശചെയ്യുന്നതിന് ആർക്കാണ് അധികാരം
A
സംസ്ഥാന ഗവർണർB
സംസ്ഥാന നിയമസഭC
അഡ്വക്കേറ്റ് ജനറൽD
സംസ്ഥാന മന്ത്രിസഭ57
പാർലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അതിന്റെ റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കുന്നത്
A
ലോക്സഭാ സ്പീക്കർB
രാഷ്ട്രപതിC
കേന്ദ്ര ധനമന്ത്രിD
രാജ്യസഭാ ചെയർമാൻ58
ഏതു തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം കുറവ് ചെയ്യാൻ കഴിയുന്നത്
A
ആർട്ടിക്കിൾ 352 പ്രകാരമുള്ള അടിയന്തരാവസ്ഥB
ആർട്ടിക്കിൾ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥC
ആർട്ടിക്കിൾ 356 പ്രകാരമുള്ള അടിയന്തരാവസ്ഥD
ഇതൊന്നുമല്ല59
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 25-ൽ ഹിന്ദു എന്ന പേരിൽ പരാമർശിക്കുന്ന മത വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്
A
പാഴ്സികൾB
സിക്കുകാർC
ജൈനർD
ബുദ്ധമതക്കാർ60
താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തെക്കുറിച്ചാണ് ഭരണഘടനയിൽ പ്രത്യേക പരാമർശമുള്ളത്
A
പട്ടിക വിഭാഗക്കാർB
പട്ടിക വർഗ്ഗക്കാർC
ആംഗ്ലോ ഇന്ത്യൻD
ഇവയെല്ലാം61
ചില മൌലിക അവകാശങ്ങൾ സസ്പെൻഡ് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്
A
യുദ്ധസമയത്ത്B
അടിയന്തരാവസ്ഥകാലത്ത്C
വെള്ളപ്പൊക്ക സമയത്ത്D
ക്ഷാമകാലത്ത്62
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് മൌലികാവകാശങ്ങൾ സംബന്ധിച്ച എത്ര അനുച്ഛേദങ്ങളാണ് ഉണ്ടായിരുന്നത്
A
23B
24C
25D
2663
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് സ്റ്റേറ്റ് റീഓർഗനൈസേഷൻ കമ്മിറ്റിയിൽ അംഗമല്ലാത്ത വ്യക്തി
A
ഫസൽ അലിB
എച്ച്.എൻ.കുൻസ്രുC
പട്ടാഭി സീതാരാമയ്യD
സർദാർ.കെ.എം.പണിക്കർ64
ലക്കദീവിന്റെ പേര് ലക്ഷദ്വീപ് എന്നു മാറ്റിയ വർഷം എന്നാണ്
A
1969B
1966C
1964D
197365
ആരുടെ തിരഞ്ഞെടുപ്പാണ് ആനുപാതിക പ്രാതിനിധ്യത്തിന്റെ തത്ത്വം അനുസരിച്ച് നടക്കുന്നത്
A
ലോകഭാ സ്പീക്കർB
രാഷ്ട്രപതിC
ലോകസഭാംഗങ്ങൾD
നിയമസഭാംഗങ്ങൾ66
ലോകസഭയുടെ വിന്റർ സെഷൻ ആരംഭിക്കുന്നത് ഏത് മാസത്തിലാണ്
A
നവംബർB
ഡിസംബർC
സെപ്റ്റംബർD
ഒക്ടോബർ67
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര ഷെഡ്യൂളുകളാണുണ്ടായിരുന്നത്
A
8B
9C
10D
1168
താഴെക്കൊടുത്തിരിക്കുന്നവയിൽ 1947-ൽ ഇന്ത്യാവിഭജനസമയത്ത് പാക്കിസ്ഥാന് പൂർണ്ണമായി ലഭിക്കാത്ത പ്രവിശ്യ ഏതാണ്
A
സിന്ധ്B
ബലുചിസ്ഥാൻC
ബംഗാൾD
വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ69
ഇന്ത്യയിലെ ആദ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം
A
1967B
1971C
1957D
196270
പ്രസിഡന്റു ഭരണം നിലവിൽ വന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം
A
കേരളംB
തമിഴ്നാട്C
ആന്ധ്രD
തിരു-കൊച്ചി71
ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26-ന് നിലവിൽ വന്ന സമയത്ത് ഇന്ത്യയുടെ ഭരണഘടനാപരമായ സ്ഥാനം എന്തായിരുന്നു
A
പരമാധികാര ജനാധിപത്യ റിപ്പബ്ലിക്B
ജനാധിപത്യ റിപ്പബ്ലിക്C
പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്D
പരമാധികാര മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്72
ഒരു അധികാരി തന്റെ കർത്തവ്യം നിർവഹിക്കാതിരുന്നാൽ അതി ചെയ്യണം എന്ന ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന റിട്ട്
A
സെർഷ്യോറാറിB
മാൻഡമസ്C
ഹേബിയസ് കോർപ്പസ്D
ക്വാവാറന്റോ73
ഭരണഘടനയുടെ എത്രമത്തെ ഭേതഗതി പ്രകാരമാണ് ഇന്ത്യൻ ഭരണഘടനയുടെ ഒരു ഹിന്ദി പതിപ്പ് തയ്യാറാക്കപ്പെട്ടത്
A
61B
52C
58D
7374
ഏതിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനാണ് കേന്ദ്ര ഗവൺമെന്റിന് അധികാരമുള്ളത്
A
യൂണിയൻലിസ്റ്റ്B
കൺകറണ്ട് ലിസ്റ്റ്C
സ്റ്റേറ്റ് ലിസ്റ്റ്D
എ യും ബി യും75
സ്വത്തവകാശവുമായി ബന്ധപ്പെട്ട അനുച്ഛേദം ഏതാണ്
A
12B
15C
26D
31
2 Comments
Thanks this is very helpful for us
ReplyDeleteWelcome
Delete