1
2021 ഒക്ടോബറിൽ അന്തരിച്ച മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ മൂന്നു പതിറ്റാണ്ടിനുള്ളിൽ 500 ലേറെ സിനിമകൾ ചെയ്ത മഹാനടൻ
2
2021 ഒക്ടോബറിൽ ജമ്മുകാശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികൻ
3
2021-ലെ സാമ്പത്തിക നൊബേൽ പുരസ്കാരം നേടിയവർ
4
കേരള സംസ്ഥാന ടൂറിസം വകുപ്പും ദക്ഷിണ വ്യോമ കമാൻഡും സംയുക്തമായി ആരംഭിച്ച എയർഫോർസ് മ്യൂസിയം എവിടെയാണ്
5
2021 ഒക്ടോബറിൽ വ്യാപാരികൾക്കായി ഇന്ത്യയിലെ ആദ്യത്തെ കാർഡ് ഓൺ-ഫയൽ [Card-on-File (CoF)] ടോക്കനൈസേഷൻ സേവനം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം
6
2021 ഒക്ടോബറിൽ അമൃതാഞ്ജൻ ഹെൽത്ത് കെയറിന്റെ ബ്രാൻഡ് അംബാസഡർമാരായി നിയമിതരായ കായിക താരങ്ങൾ ആരൊക്കെയാണ്
7
പെറുവിലെ ലിമയിൽ നടന്ന ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മലയാളി ഷൂട്ടർ
8
2022-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുഡ്ബോളിന്റെ ഭാഗ്യ ചിഹ്നം
9
2021-ലെ ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ (F1) കാറോട്ടമത്സര വിജയി
10
UEFA നേഷൻസ് ലീഗ് 2020- 21 ഫുഡ്ബോൾ ടൂർണമെന്റിൽ വിജയിയായത്
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments