1
ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവികസേനകൾ നടത്തുന്ന "മലബാർ നാവിക അഭ്യാസത്തിന്റെ" രണ്ടാം ഘട്ടം 2021 ഒക്ടോബർ 12 മുതൽ 15 വരെ നടക്കുന്നത് എവിടെയാണ്
A
ഫിലിപ്പീൻസ് കടലിൽB
അറബി കടലിൽC
ബംഗാൾ ഉൾക്കടലിൽD
ഇന്ത്യൻ മഹാസമുദ്രത്തിൽ2
കേന്ദ്ര കൽക്കരി മന്ത്രി ആരാണ്
A
രാജ് കുമാർ സിംഗ്B
പ്രഹ്ലാദ് ജോഷിC
ഹർദീപ് സിംഗ് പുരിD
നരേന്ദ്രമോദി3
അന്താരാഷ്ട്ര ബാലികാദിനമായി (International Day of the Girl Child) ആചരിക്കുന്ന ദിവസം
A
ഒക്ടോബർ 10B
ഒക്ടോബർ 11C
ഒക്ടോബർ 12D
ഒക്ടോബർ 134
ചെറുകിട ധനകാര്യ ബാങ്കായ ESAF പ്രവാസി ഇന്ത്യക്കാർക്കായി (NRIs) ആരംഭിച്ച പുതിയ കറന്റ് അക്കൌണ്ട്
5
പൊതുഗതാഗതത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തിലെ മൂന്നാമത്തേതുമായ റോപ് വേ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന നഗരം
6
2021 ഒക്ടോബറിൽ അന്തരിച്ച പാക്കിസ്ഥാൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ട വ്യക്തി
7
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാനിന്റെ ഗംഗാ ശരൺസിങ് പുരസ്കാരം 2021 ഒക്ടോബറിൽ ലഭിച്ചത്
8
മികച്ച സംരംഭകനുളള ഡോ.കലാം സ്മൃതി പുരസ്കാരത്തിന് 2021-ഒക്ടോബറിൽ അർഹനായത്
9
2021 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) മുൻ സെക്രട്ടറിയുമായിരുന്ന വ്യക്തി
10
2021 ഒക്ടോബറിൽ അന്തരിച്ച ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ ആചാര്യനായ മലയാളി സന്യാസിവര്യൻ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments