Topic :: BOTANY, Botany Malayalam MCQs Most Important Questions for Kerala PSC and Other competitive exams. സസ്യശാസ്ത്രം കേരള പി.എസ്.സി ചോദ്യങ്ങൾ , Most Important Daily MCqs, Kerala PSC Botany Malayalam questions asked in various exams, frequently asked Botany malayalam questions, Botany most important questions, Botany repeated questions. സസ്യശാസ്ത്രം പി.എസ്.സി ക്വിസ്സ്, സസ്യശാസ്ത്ര ക്വിസ് ചോദ്യങ്ങൾ, ബോട്ടണി ക്വിസ്സ്, ബോട്ടണി കേരള പി.എസ്.സി ക്വിസ് ചോദ്യങ്ങൾ, Botany Quiz, Botany Quizzess, Botany Quiz Time
26
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്

     
A
  കഫീൻ
     
B
  റിസർപ്പൈൻ
     
C
  സെർപ്പന്റൈൻ
     
D
  ക്വിനൈൻ

ഉത്തരം :: കഫീൻ

27
പേരയുടെ ജന്മദേശം

     
A
  ചൈന
     
B
  ഓസ്ട്രേലിയ
     
C
  അമേരിക്ക
     
D
  ആഫ്രിക്ക

ഉത്തരം :: അമേരിക്ക

28
റെയിൽവെ സ്ലീപ്പേഴ്സ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്

     
A
  സാൽ
     
B
  ദേവദാരു
     
C
  എ യും ബി യും
     
D
  വില്ലോ

ഉത്തരം :: എ യും ബി യും

29
"എല്ലാ രോഗങ്ങൾക്കും എതിരെയുള്ള ഒറ്റമൂലി" എന്നറിയപ്പെടുന്നത്

     
A
  പപ്പായ
     
B
  നെല്ലിക്ക
     
C
  മൾബറി
     
D
  വേപ്പ്

ഉത്തരം :: വേപ്പ്

30
പയറുവർഗത്തിലെ ഏത് സസ്യമാണ് ഏറ്റവും വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്

     
A
  നിലക്കടല
     
B
  സോയാബീൻ
     
C
  ഉഴുന്ന്
     
D
  ബീൻസ്

ഉത്തരം :: സോയാബീൻ

31
ഒരു കാലത്ത് ഗർഭഛിത്രത്തിന് ഉപയോഗിച്ചിരുന്ന ഫലം

     
A
  സപ്പോട്ട
     
B
  പപ്പായ
     
C
  ലിച്ചി
     
D
  മൾബെറി

ഉത്തരം :: പപ്പായ

32
കാപ്പിയുടെ ഉപയോഗ യോഗ്യമായ ഭാഗം

     
A
  വിത്ത്
     
B
  കാണ്ഡം
     
C
  ഇല
     
D
  പൂവ്

ഉത്തരം :: വിത്ത്

33
ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഏത് വിഭാഗത്തിൽപെടുന്നതാണ്

     
A
  സെക്കോയ
     
B
  തേക്ക്
     
C
  ഈട്ടി
     
D
  മഹാഗണി


ഉത്തരം :: സെക്കോയ

  • അമേരിക്കൻ ഐക്യനാടുകളിളെ കാലിഫോർണിയയിലുള്ള സെക്കോയ വനകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ജയന്റ് സെക്കായ വർഗ്ഗത്തിൽ പെട്ട മരമാണ് ജനറൽ ഷെർമാൻ എന്നറിയപ്പെടുന്നത്.
  • ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ഒറ്റത്തടി മരമാണ് ജനറൽ ഷെർമാൻ.
34
ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്

     
A
  സൂര്യകാന്തി
     
B
  മുല്ല
     
C
  വാടാർമല്ലി
     
D
  ബൊഗയിൻവില്ല

ഉത്തരം :: വാടാർമല്ലി

35
സസ്യങ്ങളുടെ പ്രത്യുൽപാദനാവയവം

     
A
  വേര്
     
B
  ഇല
     
C
  കാണ്ഡം
     
D
  പൂവ്

ഉത്തരം :: പൂവ്

36
മണ്ണില്ലാതെ കൃഷി നടത്തുന്ന രീതി

     
A
  ഹൈഡ്രോപോണിക്സ്
     
B
  അഗ്രോസ്റ്റോളങി
     
C
  ടെറാഫാമിങ്
     
D
  ജൂമിങ്

ഉത്തരം :: ഹൈഡ്രോപോണിക്സ്

37
സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

     
A
  തിയോഫോസ്റ്റസ്
     
B
  ജെ.സി.ബോസ്
     
C
  അരിസ്റ്റോട്ടിൽ
     
D
  റോബർട്ട് ഹുക്ക്

ഉത്തരം :: തിയോഫോസ്റ്റസ്

38
പൂക്കൾക്ക് മഞ്ഞനിറം പകരുന്നത്

     
A
  സാന്തോഫിൻ
     
B
  ആന്തോസയാനിൻ
     
C
  ബീറ്റാസയാനിൻ
     
D
  ഹീമോഗ്ലോബിൻ

ഉത്തരം :: സാന്തോഫിൻ

39
ഒരു ഇല മാത്രമുള്ള സസ്യം

     
A
  ചേമ്പ്
     
B
  ചേന
     
C
  വാഴ
     
D
  മരവാഴ

ഉത്തരം :: ചേന

40
കോശം കണ്ടുപിടിച്ചത്

     
A
  റോബർട്ട് ഹുക്ക്
     
B
  ജെ.സി.ബോസ്
     
C
  ഗലീലിയോ
     
D
  ഇവരാരുമല്ല

ഉത്തരം :: റോബർട്ട് ഹുക്ക്

41
കോശത്തിന്റെ ആകൃതി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്

     
A
  ന്യൂക്ലിയസ്
     
B
  അന്തർദ്രവ്യ ജാലിക
     
C
  റൈബോസോം
     
D
  ലൈസോസോം

ഉത്തരം :: അന്തർദ്രവ്യ ജാലിക

42
പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സസ്യം

     
A
  കുരുമുളക്
     
B
  ഏലം
     
C
  നെല്ല്
     
D
  ഗോതമ്പ്

ഉത്തരം :: കുരുമുളക്

43
ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹം

     
A
  കാത്സ്യം
     
B
  സിങ്ക്
     
C
  മഗ്നീഷ്യം
     
D
  പൊട്ടാസ്യം

ഉത്തരം :: മഗ്നീഷ്യം

44
ഏത് മുഖേനയുള്ള പരാഗണമാണ് എന്റമോഫിലി

     
A
  പക്ഷികൾ
     
B
  മൃഗങ്ങൾ
     
C
  പ്രാണികൾ
     
D
  കാറ്റ്

ഉത്തരം :: പ്രാണികൾ

45
പഴങ്ങളെക്കുറിച്ചുള്ള പഠനം

     
A
  സൈറ്റോളജി
     
B
  ഡെൻഡ്രോളജി
     
C
  ട്രൈക്കോളജി
     
D
  പോമോളജി

ഉത്തരം :: പോമോളജി

46
വാർഷിക വലയങ്ങളുടെ സഹായത്തോടെ ഒരു സസ്യത്തിന്റെ............. കണക്കാക്കാൻ കഴിയും

     
A
  ഉയരം
     
B
  ജീനസ്
     
C
  വിളവ്
     
D
  പ്രായം

ഉത്തരം :: പ്രായം

  • വാർഷിക വലയങ്ങളുടെ എണ്ണം നോക്കി മരത്തിന്റെ പ്രായം കണണക്കാക്കാവുന്നതാണ്.
  • മരം മുറിക്കാതെ തടി തുരന്നുനോക്കി പ്രായം കണക്കാക്കുന്നതിന് "ഇൻക്രിമെന്റ് ബോറർ" എന്ന കൈ കൊണ്ട് കറക്കി ഉപയോഗിക്കാവുന്ന ഉപകരണം ഉപയോഗിക്കുന്നു.
47
ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്

     
A
  ഗ്രിഗർ മെൻഡൽ
     
B
  ലാമാർക്ക്
     
C
  ജൊഹാൻസൺ
     
D
  ബേറ്റ്സൺ

ഉത്തരം :: ജൊഹാൻസൺ

48
ഏതിന്റെ സസ്യശാസ്ത്രനാമമാണ് അരക്ക കറ്റേച്ചു

     
A
  പന
     
B
  കമുക്
     
C
  തെങ്ങ്
     
D
  വേപ്പ്

ഉത്തരം :: കമുക്

49
പെയിന്റേഴ്സ് പാലറ്റ് (ചിത്രകാരന്റെ തളിക) എന്നറിയപ്പെടുന്നത്

     
A
  ആന്തൂറിയം
     
B
  താമര
     
C
  ആമ്പൽ
     
D
  സൂര്യകാന്തി

ഉത്തരം :: ആന്തൂറിയം

50
ഏതിൽ നിന്നാണ് ടർപെന്റൈൻ ലഭിക്കുന്നത്

     
A
  തേക്ക്
     
B
  ആവണക്ക്
     
C
  പൈൻ
     
D
  മുള

ഉത്തരം :: പൈൻ