651
ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കളിച്ചത്

ഇംഗ്ലണ്ട്
652
ആദ്യത്തെ വിന്റർ പാരാലിംപിക്സ് നടന്ന സ്ഥലം

ഓസ്ട്രിയയിലെ ഇൺസ്ബ്രക്ക് (1976)
653
റഷ്യയുടെ ദേശീയ കായിക വിനോദം

സാംബോ
654
ക്രിക്കറ്റിലെ റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന കായികതാരം

ഷൊയ്ബ് അക്തർ (പാകിസ്ഥാൻ)
655
ലിയാണ്ടർ പയസ് ഒളിമ്പിക്സിൽ ടെന്നീസ് വെങ്കലം നേടിയ വർഷം

1996
656
എത്ര വർഷത്തിലൊരിക്കലാണ് ഒളിമ്പിക്സ് നടക്കുന്നത്

4 വർഷം കൂടുമ്പോൾ
657
എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്

4 വർഷം കൂടുമ്പോൾ
658
എപ്പോഴും മുന്നോട്ട് ഏത് കായികോത്സവത്തിന്റെ ആപ്തവാക്യമാണ്

ഏഷ്യാഡ്
659
ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ്

മെക്സിക്കോ സിറ്റി
660
അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്ലറ്റ്

ടി.സി.യോഹന്നാൻ
661
ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ചുറി അടിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റർ

മുഹമ്മദ് അസറുദ്ദീൻ
662
ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത

ഷൈനി വിൽസൺ
663
ഇന്ത്യക്കാരനായ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

വിജയ് ഹസാരെ
664
ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം

1948
665
ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ് താരം

ദ്രോണവലി ഹരികെ
666
ഗ്രാൻഡ്സ്ലാം ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ്

ബ്രിഡ്ജ്
667
ഫുട്ബോളിന്റെ മറ്റൊരു പേര്

സോക്കർ (അസോസിയേഷൻ ഫുട്ബോൾ)
668
ബരാമതി സ്റ്റേഡിയം എവിടെയാണ്

കട്ടക്ക്
669
ബാംഗ്ലൂരിലെ പ്രശസ്തമായ സ്റ്റേഡിയം

ചിന്നസ്വാമി സ്റ്റേഡിയം
670
ബി.സി.സി.ഐ - യുടെ ആസ്ഥാനം

മുംബൈ
671
ആദ്യത്തെ ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം

ന്യൂഡൽഹി
672
ഒരു ക്രിക്കറ്റ് പന്തിന്റെ ഭാരം ഒരു ടെന്നീസ് പന്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്

3 ഇരട്ടി
673
ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ മൽസര വേദിയായ നഗരം

മോണ്ടിവിഡിയോ
674
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആസ്ഥാനം

മുംബൈ
675
ഇന്ത്യൻ ക്രിക്കറ്റിന്രെ നഴ്സറി എന്നറിയപ്പെടുന്നത്

മുംബൈ
676
ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം

ഖത്തർ
677
ഏഷ്യാറ്റിക് ഗെയിംസിൻ ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത്

ജവാഹർലാൽ നെഹ്രു
678
ഒരു ഒളിമ്പിക്സിൽ ആറു സ്വർണം നേടിയ ആദ്യ വനിത

ക്രിസ്റ്റിൻ ഓട്ടോ
679
ഒളിമ്പിക്സിൽ (1900 - ൽ) ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്

നോർമൻ പ്രിറ്റ്ച്ചാർഡ്
680
ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ നാലു സ്വർണം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ

ജെസ്സി ഓവൻസ്
681
കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്

ദ്രോണാചാര്യ അവാർഡ്
682
ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമില്ലാത്ത വൻകര

അന്റാർട്ടിക്ക
683
കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്

ലോറസ് അവാർഡ്
684
കാളപ്പോര് ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ്

സ്പെയിൻ
685
ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത

ഷൈനി വിൽസൺ
686
ഒളിമ്പിക്സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ്

മാനവജാതിയുടെ നല്ല ഗുണങ്ങളെ
687
വാട്ടർപോളോടീമിലെ കളിക്കാരുടെ എണ്ണം

7
688
വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം

ലണ്ടൺ
689
ആദ്യത്തെ സൌത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം

1984
690
ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത

കമൽജിത്ത് സന്ധു
691
ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട്

ഗോൾഫ്
692
ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ക്രിക്കറ്റർ

ജിം ലേക്കർ
693
ഒളിമ്പിക് മെഡൽനേടിയ ആദ്യത്തെ ഇന്ത്യക്കാരി

കർണം മല്ലേശ്വരി
694
ആദ്യത്തെ ശീതകാല ഒളിമ്പിക്സിനു വേദിയായ ഫ്രഞ്ചു നഗരം

ചമോണിക്സ് (1924)
695
ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി (ഇന്ത്യൻ) വനിത

ഷൈനി വിൽസൺ (1992, ബാഴ്സലോണ)
696
ഒളിമ്പികസിനു വേദിയായ ആദ്യ ഏഷ്യൻ നഗരം

ടോക്കിയോ (1964)
697
വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിമ്പിക്സ്

പാരാലിംപിക്സ്
698
വിംബിൾഡൺ എവിടെയാണ്

ലണ്ടൺ
699
വിംബിൾഡണിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ

സർദാർ നിഹൽ സിങ്
700
കബഡിയുടെ ജന്മനാട്

ഇന്ത്യ