Kerala PSC Topic :: World Geography Objective Type Questions Bank. World Geography A to Z Malayalam Objective type questions for Kerala PSC and other competitive exams. World Geography Most Important & rare questions for Kerala PSC and other competitve exams
1
ന്യൂയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ്

അത്ലാന്റിക് സമുദ്രം
2
പനാമ കനാൽ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു

അത്ലാന്റിക് സമുദ്രം
3
പച്ച ഗ്രഹം എന്നറിയപ്പെടുന്നത്

യുറാനസ്
4
പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം

ചൈന
5
പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്

തെക്കേ അമേരിക്ക
6
പഞ്ഞിക്കെട്ടുകൾപോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങൾ

ക്യുമുലസ്
7
പഷ്തൂണുകൾ ഏതുരാജ്യത്തെ ജനവിഭാഗമാണ്

അഫ്ഗാനിസ്താൻ
8
പസഫിക് സമുദ്രത്തിലുള്ള, അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം

ബിക്കിനി അറ്റോൾ
9
പസഫിക് സമുദ്രവുമായും അത്ലാന്റിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം

കൊളംബിയ
10
പാന്റനാൽ ചതുപ്പുനിലം ഏത് രാജ്യത്താണ്

ബ്രസീൽ
11
ഏതു രേഖയ്ക്കപ്പറുത്താണ് മഞ്ഞ് ഉരുകാത്തത്

സ്നോലൈൻ
12
നമീബിയ ഏത് രാജ്യത്തിൽനിന്നാണ് സ്വാതന്ത്ര്യം നേടിയത്

ദക്ഷിണാഫ്രിക്ക
13
നാശകാരിയായ നദി എന്നറിയപ്പെടുന്നത്

കോസി
14
നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടത്തെ നിയമനിർമാണസഭയാണ്

ക്യൂബ
15
നാണയത്തുട്ടുകളില്ലാത്ത തെക്കേ അമേരിക്കൻ രാജ്യം

പരാഗ്വേ
16
നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി
17
ന്യൂഗിനിയ ഏത് സമുദ്രത്തിലാണ്

പസഫിക് സമുദ്രം
18
ന്യൂയോർക്ക് നഗരം ഏത് നദിയുടെ തീരത്താണ്

ഹഡ്സൺ
19
പാണ്ടയുടെ ജന്മദേശം

ചൈന
20
പാലസ് ഓഫ് നേഷൻസ് ഏതു രാജ്യത്താണ്

ജനീവ
21
പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി

സിന്ധു
22
പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം

കറാച്ചി
23
പാകിസ്താനിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം

കറാച്ചി
24
പാകിസ്താൻ അണുവിസ്ഫോടനം നടത്തിയ സ്ഥലം

ചഗായ് കുന്നുകൾ
25
പാകിസ്താൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്

റഹ്മത്ത് അലി
26
പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താൻകോട്ട് ഏത് നദിയുടെ തീരത്താണ്

സിന്ധു
27
പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി

ലിയാഖത്ത് അലി ഖാൻ
28
പാകിസ്താന്റെ വാണിജ്യ തലസ്ഥാനം

കറാച്ചി
29
പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനം

കറാച്ചി
30
പാകിസ്താന്റെ സാംസ്കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം

ലാഹോർ
31
പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം

ലൊസോത്തോ
32
പതാകയിൽ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള രാജ്യങ്ങൾ

സൈപ്രസ്, കൊസോവോ
33
പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം

കാനഡ
34
ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം

ഡെന്മാർക്ക്
35
ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത് രാജ്യത്താണ്

തായ് ലൻഡ്
36
ഫ്ലീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ്

ലണ്ടൻ
37
ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്

ഇറാക്ക്
38
ബർമയിലെ (മ്യാൻമാർ) നാണയം

ക്യാറ്റ്
39
പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു

ഇന്ത്യ - ശ്രീലങ്ക
40
പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്

ഇന്ത്യൻ മഹാസമുദ്രം
41
പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ്

ഇന്ത്യൻ മഹാസമുദ്രം
42
പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്

നൈൽ
43
പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ഈജിപ്ത്
44
പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം

ചൈന
45
പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത്

തായ് ലൻഡ്
46
പുൽമേടുകൾ കാണാത്ത ഏക ഭൂഖണ്ഡം

അന്റാർട്ടിക്ക
47
പുരാതന നഗരമായ ട്രോയ്യുടെ അവശിഷ്ടങ്ങൾ ഏതു രാജ്യത്താണ്

തുർക്കി
48
പൂർവാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം

റഷ്യ
49
പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനമുള്ള നദി

ഗോദാവരി
50
പൂർണമായും സമുദ്രനിരപ്പിനുമുകളിൽ സ്ഥിതി ചെയ്യുന്ന വൻകര

അന്റാർട്ടിക്ക