1
ഹരിതവിപ്ലവത്തിന്റെ പിതാവ്
2
ഹരിതകമുള്ള ഒരു ജന്തു
3
ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത്
4
ഹീമറ്റൂറിയ എന്നാലെന്ത്
5
ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം
6
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
7
ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം
8
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
9
ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം
10
പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
11
ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്
12
സൂര്യന്റെ താപനില അളക്കുന്ന ഉപകരണം
13
ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം
14
ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം
15
റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
16
ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്
17
ഹീമോഫീലിയയുടെ പ്രധാന ലക്ഷണം
18
ഹീമോഗ്ലോബിനിലുള്ള ലോഹം
19
ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം
20
ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം
21
ഭാരതത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ
22
ക്രൂഡ് ഓയിലിൽനിന്ന് വിവിധ പെട്രോളിയം ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ
23
നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
24
ഹൃദയത്തിന്റെ ആവരണമാണ്
25
ഹൃദയമിടിപ്പുനിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി
26
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
27
പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
28
ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്
29
പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈൽ ആണ്
30
പ്രകാശമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷണത്വമുള്ള ബഹിരാകാശ വസ്തു
31
ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്
32
ഏറ്റവും വലിയ കണ്ണുള്ള ജീവി
33
ഏറ്റവും വലിയ കടൽ ജീവി
34
ക്രയോലൈറ്റിൽനിന്നും ലഭിക്കുന്ന പ്രധാന ലോഹം
35
ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു
36
ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
37
വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി
38
വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മൽസ്യം
39
ഹൈപ്പർമെട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
40
മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ്
41
അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്
42
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത്
43
ഹ്യൂമൻ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ
44
ചലിപ്പിക്കാൻ കഴിയുന്ന, മുഖത്തെ ഏക അസ്ഥി
45
ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്ക് ഉപയോഗിച്ച ആമ
46
ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു
47
ചിക്കൻ പോക്സിനു കാരണമാകുന്ന രോഗാണു
48
നഖം ഉള്ളിലേക്ക് വലിക്കാത്തതും മാർജാരവർഗത്തിൽപ്പെട്ടതുമായ ഏക ജീവി
49
നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക്
50
നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം
0 Comments