1
മഹാത്മജിയുടെ ശേഷിയുള്ള കരങ്ങൾ എന്നറിയപ്പെട്ടത്

അലി സഹോദരൻമാർ
2
ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്

രാജ് നാരായൺ ബോസ്
3
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്ന സംഘടന സ്ഥാപിച്ചത്

വാറൻ ഹേസ്റ്റിങ്സ്
4
നാട്ടുകാര്യങ്ങളിൽ അഭിപ്രായം പറയുംമുമ്പ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര്

ഗോപാലകൃഷ്ണ ഗോഖലെ
5
നിയമപഠനത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ പ്രാക്ടീസ് നടത്തിയ സ്ഥലങ്ങൾ

ബോംബെയിലും രാജ്കോട്ടിലും
6
നിരീശ്വരവാദിയായിത്തീർന്ന വിപ്ലവകാരി ആരാണ്

ഭഗത് സിങ്
7
നിസ്സഹകരണ പ്രസ്ഥാനം പിൻവവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്

ചൌരി-ചൌരാ സംഭവം (1922)
8
ഭഗത് സിങിനൊപ്പം തൂക്കിലേറ്റപ്പെട്ടവർ

രാജ്ഗുരു, സുഖ്ദേവ്
9
ഭാരതത്തിൽ പ്രത്യേക നിയോജക മണ്ഡല സംവിധാനം നടപ്പിൽ വരുത്തിയ നിയമപരിഷ്കാരം

ഇന്ത്യൻ കൌൺസിൽ നിയമം - 1909
10
നീലം കൃഷിക്കാർക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്

ബീഹാർ
11
നരേന്ദ്രനാഥ്ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന് ആദ്യമിട്ട പേര്

വീരേശ്വർ ദത്ത
12
പത്രപ്രവർത്തനം നടത്തിയതിന്റെ പേരിൽ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരൻ

സുരേന്ദ്രനാഥ് ബാനർജി
13
പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ

ഡൽഹൌസി
14
പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്

ലാലാ ലജ്പത്റായി
15
പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതകൾ ആരെല്ലം

കാദംബിനി ഗാംഗുലി, ആനന്ദി ഭായി ജോഷി
16
പൌനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്

ആചാര്യ വിനോബ ഭാവെ
17
1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി

മംഗർ പാണ്ഡെ
18
1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്

മ്യാൻമർ (ബർമ)
19
ബ്രഹ്മസമാജം സ്ഥാപിച്ചത്

രാജാറാം മോഹൻറോയ്
20
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യൻ മണ്ണിൽനടന്ന സംഘർഷത്തിന് ഏത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്

പാരീസ്
21
ബ്രിട്ടീഷിന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ

ഡൽഹൌസി
22
ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്

വെല്ലസ്ലി പ്രഭു
23
ബർമയെ ഇന്ത്യയിൽ നിന്നു വേർപെടുത്തിയ നിയമം

1935-ലെ ഗവ.ഓഫ് ഇന്ത്യാ നിയമം
24
ബർദോളി സത്യാഗ്രഹം നയിച്ചത്

സർദാർ വല്ലഭ്ഭായി പട്ടേൽ
25
ബക്സാർ യുദ്ധത്തിൽ (1764) ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത്

മിർ കാസിം
26
ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്

ബി.ആർ.അംബേദ്കർ
27
ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം

1919
28
ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന വൈസ്രോയി

ലിൻലിത്ഗോ പ്രഭു
29
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി

മൌണ്ട്ബാറ്റൺ പ്രഭു
30
ബാലഗംഗാധരതിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണം

കേസരി
31
ബീഗം ഹസ്രത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു

1857-ലെ കലാപം
32
ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്

രാജേന്ദ്രപ്രസാദ്
33
ബുദ്ധനും ബുദ്ധധർമവും എഴുതിയതാര്

അംബേദ്കർ
34
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി

കഴ്സൺ പ്രഭു
35
1785-ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്

ചാൾസ് വിൽക്കിൻസ്
36
1857-ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽകിയത്

കാൺപൂർ
37
ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ

ഭൂപേന്ദ്രനാഥ് ദത്ത
38
ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേൽവീണ ബോംബ് എന്നു വിശേഷിപ്പിച്ചതാര്

സുരേന്ദ്രനാഥ് ബാനർജി
39
ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്

ജോർജ് അഞ്ചാമൻ
40
ബംഗാൾ വിഭജിക്കപ്പെട്ട വർഷം

1905
41
1920-ൽ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

ലാലാ ലജ്പത്റായി
42
1920-ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കേൺഗ്രസ്സ്

കൽക്കട്ട
43
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്

വിസ്കൌണ്ട് പാൽമർസ്റ്റോൺ
44
ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം

1911
45
ബംഗാൾ വിഭജിച്ച വൈസ്രോയി

കഴ്സൺ പ്രഭു
46
ബംഗാൾ ഗസറ്റിന്റെ മറ്റു രണ്ടു പേരുകൾ

ഹിക്കീസ് ഗസറ്റ്, കൽക്കട്ട ജനറൽ അഡ്വെർട്ടൈസർ
47
ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്

കോൺവാലിസ്
48
ബംഗാളിൽ ദ്വിഭരണം നടപ്പാക്കിയത്

റോബർട്ട് ക്ലൈവ്
49
ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തത്

കെ.എം.മുൻഷി
50
ഭാരത് നൌജവാൻ സഭ രൂപവത്കരിച്ചത്

ഭഗത് സിംഗ്