126
ഏത് വർഷമാണ് ഇന്ത്യൻ പോലീസ് ആക്ട് പാസാക്കിയത്
A
1861B
1865C
1878D
1908127
എവിടെയാണ് മഹൽവാരി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്
A
ദക്ഷിണേന്ത്യB
ബംഗാൾ, ബീഹാർC
പഞ്ചാബ്D
ഒഡീഷ128
അഹമ്മദാബാദ് മിൽ സമരത്തിൽ മഹാത്മാഗാന്ധിയുടെ ഇടപെടലിലൂടെ തൊഴിലാളികൾക്ക് എത്ര ശതമാനം വേതന വർദ്ധനവാണ് ഉണ്ടായത്
A
25B
35C
45D
55129
താഴെപ്പറയുന്നവരിൽ ആരാണ് ചിറ്റഗോങ്ങ് ആയുധശാല റെയ്ഡിൽ സൂര്യസെന്നിനൊപ്പം പങ്കാളിയായത്
A
ജതിൻദാസ്B
ഭഗത്സിങ്C
ഗണേഷ് ഘോഷ്D
അരവിന്ദഘോഷ്130
ഏത് കേസുമായി ബന്ധപ്പെട്ടാണ് അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റിയത്
A
ലാഹോർ കേസ്B
കാക്കോറി കേസ്C
ചിറ്റഗോങ് കേസ്D
അലിപ്പൂർ കേസ്131
മൈസൂർ ജയ്പൂർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാനായി സേവനമനുഷ്ടിച്ച വ്യക്തി
A
എം.വിശ്വേശ്വരയ്യB
സി.പി.രാമസ്വാമി അയ്യർC
വി.പി.മാധവറാവുD
മിർസ ഇസ്മായിൽ132
അഷ്ഫാക്കുള്ള ഖാനെ തൂക്കിലേറ്റയ അതേ തീയതിയിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി
A
പ്രഫുല്ല ചാക്കിB
രാംപ്രസാദ് ബിസ്മിൻC
ഭഗത് സിങ്D
സൂര്യസെൻ133
ഇന്ത്യയ്ക്കനുകൂലമായി പ്രചാരണ നടത്തുന്നതിനായി ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത്
A
ശ്യാംജി കൃഷ്ണവർമ്മB
ദാദാഭായി നവറോജിC
സച്ചിൻ സന്ന്യാൻD
മദൻലാൽ ദിൻഗ്ര134
മൌണ്ട്ബാറ്റൺ പദ്ധതി പ്രകാരം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിന് എത്ര ദിവസമെടുത്തു
A
72B
82C
92D
102135
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിലിൽ നിന്ന് രാജിവച്ചത്
A
എസ്.പി.സിൻഹB
സി.ശങ്കരൻ നായർC
വിതൽഭായ് പട്ടേൽD
വി.പി.മേനോൻ136
റാഷ് ബിഹാരി ബോസ് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A
കാൺപൂർ ഗൂഢാലോചനാക്കേസ്B
ഡൽഹി ഗൂഢാലോചനാക്കേസ്C
ലാഹോർ ഗൂഢാലോചനാക്കേസ്D
കാക്കോറി ഗൂഢാലോചനാക്കേസ്137
എവിടുത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനമനുഷ്ഠിച്ചത്
A
ബറോഡB
മൈസൂർC
തിരുവിതാംകൂർD
കാശ്മീർ138
ഏതിന്റെ ശുപാർശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്
A
ല്യാൾ കമ്മിഷൻB
ഹണ്ടർ കമ്മിഷൻC
സൈമൻ കമ്മിഷൻD
ക്രിപ്സ് മിഷൻ139
ബ്രിട്ടീഷ് സർക്കാർ വകുപ്പ് എന്ന നിലയിൽ ഇന്ത്യാ ഓഫീസ് ആരംഭിച്ച വർഷം
A
1858B
1859C
1861D
1877140
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്
A
സ്റ്റാൻലി പ്രഭുB
ചാൾസ് വുഡ്C
ജെയിംസ് വിൽസൺD
കാനിങ് പ്രഭു141
ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം
A
കശ്മീർB
ബറോഡC
മൈസൂർD
ഹൈദരാബാദ്142
ഒരു രാജകീയ വിളംബരത്തിലൂടെ ജോർജ് ആറാമൻ രാജാവ് ഇന്ത്യയുടെ ചക്രവർത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തീയതി
A
1947 ജൂൺ 22B
1947 ഓഗസ്റ്റ് 15C
1947 ജൂലൈ 18D
1948 ജൂൺ 22143
ആരുടെ അധ്യക്ഷതയിലാണ് കഴ്സൺ പ്രഭു, പോലീസ് കമ്മിഷനെ നിയമിച്ചത്
A
വില്യം മക്ലിയോഡ്B
ഡബ്ലു.ഡബ്ല്യു. ഹണ്ടർC
റിച്ചാർഡ് സ്ട്രാച്ചിD
ആൻഡ്രൂ ഫ്രേസർ144
ക്വിറ്റിന്ത്യാ സമരത്തെ എതിർത്ത രാഷ്ട്രീയ കക്ഷി ഏത്
A
ഹിന്ദു മഹാസഭB
കമ്മ്യൂണിസ്റ്റ് പാർട്ട് ഓഫ് ഇന്ത്യC
(എ) യും (ബി) യുംD
ഇവയൊന്നുമല്ല145
ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമനിർമാണ സഭ രൂപവത്കൃതമായത്
A
റഗുലേറ്റിങ് ആക്ട്B
1919-ലെ ഗവ.ഓഫ് ഇന്ത്യ ആക്ട്C
ഇന്ത്യൻ ഇൻഡിപെൻഡൻഡ് ആക്ട്D
1858-ലെ വിക്ടോറിയ മഹാറാണിയുടെ വിളംബരം146
കേന്ദ്ര നിയമനിർമാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം
A
1918B
1920C
1922D
1924147
1927-ൽ സമതാ സൈനിക് ദൾ രൂപവത്കരിച്ചത്
A
ഡി.കെ.കാർവേB
ജ്യോതിബ ഫുലെC
ബി.ആർ.അംബേദ്കർD
മഹാത്മാഗാന്ധി148
മദൻ മോഹൻ മാളവ്യയ്ക്കുശേഷം ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറായത് ആര്
A
സക്കീർ ഹുസൈൻB
അരവിന്ദഘോഷ്C
ഭഗവാൻദാസ്D
ഡോ.എസ്.രാധാകൃഷ്ണൻ
149
അഹമ്മദാബാദിൽ സബർമതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നൽകിയത്
A
കാക്കാസാഹേബ് കലേൽക്കർB
ഘനശ്യാം ബിർളC
ജവഹർലാൽ നെഹ്രുD
മഹാദേവ് ദേശായി150
ഇന്ത്യാ വൈസ്രോയിയുടെ ഷിംലയിലെ വേനൽക്കാല വസതിയായിരുന്നത്
A
വൈസ്റീഗൽ പാലസ്B
ബെൽവഡേർ ഹൌസ്C
വൈസ്റീഗൽ ലോഡ്ജ്D
വൈസ്രോയ് ഹൌസ്
0 Comments