1
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
- പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
2
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
- ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം രചിച്ചത്
3
വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
- സാത്പുര മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
4
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയത്
- കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല
5
ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്
- ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്
6
മഹർഷി എന്നറിയപ്പെട്ട ഭാരതരത്നമാണ്
- രാജർഷി എന്നറിയപ്പെട്ടത്
7
മിസൈൽ മാൻ ഓഫ് ഇന്ത്യ
- മിസൈൽ വിമൻ ഓഫ് ഇന്ത്യ
8
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന സന്ദേശം നൽകിയ സാമൂഹിക പരിഷ്കർത്താവ്
- ഇന്ത ഉലകിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന തൈക്കാട് അയ്യയുടെ വചനത്തിന്റെ മലയാള പരിഭാഷയായ ഒരു ജാതി, ഒരു മതം, ഒരു ദൈവം പ്രസിദ്ധമാക്കിയത്
9
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്
- കേരളത്തിലെ പക്ഷിപാതാളം എന്നറിയപ്പെടുന്ന സ്ഥലം ഏത് ജില്ലയിലാണ്
10
പുലയൻ അയ്യപ്പൻ എന്നു വിളിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
- പുലയൻ മത്തായി എന്നു വിളിക്കപ്പെട്ടത് ആരെയാണ്
11
ജാർഘണ്ഡിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ്
- ഉത്തരാഖണ്ഡിന്റെ പഴയ പേരാണ്
12
ലോകത്തിലെ ആദ്യത്തെ ആന്റി സെപ്റ്റിക്കാണ്
- ആദ്യത്തെ ആന്റി ബയോട്ടിക്
13
നളന്ദ സർവകലാശാലയുടെ സ്ഥാപകൻ
- വിക്രം ശിലയുടെ സ്ഥാപകൻ
14
നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ്
- പന്ത്രണ്ടാം നൂറ്റാണ്ടിൽ (1193) നളന്ദയെ നശിപ്പിക്കാൻ നേതൃത്വം നൽകിയത്
15
നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്
- നളചരിതം തുള്ളൽ രചിച്ചത് ആരാണ്
16
നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യം
- നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്
17
നായർ ഭൃത്യജനസംഘം എന്ന പേരു നിർദ്ദേശിച്ചത് ആരാണ്
- നായർ സർവീസ് സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവ്
18
നാരങ്ങയിടങ്ങിയിരിക്കുന്ന വിറ്റാമിനായ വിറ്റാമിൻ സി-യുടെ രാസനാമം
- നാരങ്ങയിലുള്ള അമ്ലം (ആസിഡ്) എന്നു ചോദിച്ചാൽ
19
നാളന്ദ സർവകലാശാല പുനരുദ്ധരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്
- നാളന്ദ സർവകലാശാല പുനരുദ്ധരിക്കാൻ നേതൃത്വം നൽകാൻ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ചത് ആരെയാണ്
20
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ യുടെ ആസ്ഥാനം
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്റെ ആസ്ഥാനം
21
നാഷണൽ പോലീസ് അക്കാദമിയുടെ ആസ്ഥാനം
- നാഷണൽ പോലീസ് അക്കാദമി ഹൈദരാബാദിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രവർത്തിച്ചിരുന്നത്
22
നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം
- നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
23
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത്
- നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നത്
24
നാഗാർജുനസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
- കൃഷ്ണ രാജാസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
25
നിലവിലുള്ളവയിൽവച്ച് ഏറ്റവും പഴക്കമുള്ള പരമാധികാര രാഷ്ട്രം എന്ന വിശേഷണമുള്ളത് രാജ്യം
- ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജഭരണം നിലനിൽക്കുന്ന രാജ്യം
0 Comments