1
1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്
2
സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം
3
ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ
4
രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം
5
രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രഗല്ഭർ
6
എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിർമിച്ച രാഷ്ട്രകൂട രാജാവ്
7
എലിഫന്റാ ഗുഹകൾ നിർമിച്ചത്
8
ബ്രഹ്മസമാജം സ്ഥാപിച്ചത്
9
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യൻ മണ്ണിൽനടന്ന സംഘർഷത്തിന് ഏത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്
10
ബ്രിട്ടീഷിന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ
11
ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്
12
ബർമയെ ഇന്ത്യയിൽ നിന്നു വേർപെടുത്തിയ നിയമം
13
ബർദോളി സത്യാഗ്രഹം നയിച്ചത്
14
ഹാരപ്പൻ ജനതയുടെ പ്രധാന ആരാധനാമൂർത്തിയായിരുന്ന ആൺദൈവം
15
മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധു സംസ്കാര കേന്ദ്രം
16
സേനൻമാർ ഏതു പ്രദേശമാണ് ഭരിച്ചത്
17
സേനൻമാരുടെ തലസ്ഥാനം
18
ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണ ഏർപ്പെടുത്തിയ വർഷം
19
ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന വൈസ്രോയി
20
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
21
ബാലഗംഗാധരതിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണം
22
സിന്ധു നദീതട നിവാസികൾ പ്രധാനമായി ആരാധിച്ചിരുന്ന മൃഗം
23
സിന്ധുനദീതട വാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാന ലോഹം
24
കനൌജിലെ ഗഹഡ് വാലവംശത്തിലെ ആദ്യ രാജാവ്
25
കനൌജിലെ ഗഹഡ് വാല വംശത്തിലെ അവസാനത്തെ രാജാവ്
26
അജ്മീർ സ്ഥാപിച്ചത്
27
ഗുജറാത്ത് ഭരിച്ച സോളങ്കി (ചാലൂക്യ) വംശത്തിലെ ഏറ്റവും മഹാനായ രാജാവ്
28
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സഹനസമരം
29
ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം
30
ബീഗം ഹസ്രത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു
31
ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്
32
ബുദ്ധനും ബുദ്ധധർമവും എഴുതിയതാര്
33
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി
34
1785-ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്
35
1857-ലെ കലാപകാലത്ത് നാനാ സഹേബ് എവിടെയാണ് നേതൃത്വം നൽകിയത്
36
ബംഗാൾ വിഭജനക്കാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ
37
സിന്ധുനദീതട സംസ്കാരം കണ്ടെത്തിയ വർഷം
38
സിന്ധുസംസ്കാര കാലത്ത് ഉപയോഗിച്ചിരുന്ന ലിപി
39
അവന്തിനാഥൻ എന്ന ബിരുദം സ്വീകരിച്ച ചാലൂക്യരാജാവ്
40
ബംഗാൾ വിഭജിക്കപ്പെട്ട വർഷം
41
1920-ൽ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
42
1920-ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോൺഗ്രസ്സ് സമ്മേളനം
43
സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ
44
കാലഹരണപ്പെട്ട ചെക്ക് എന്ന ഗാന്ധിജി വിശേഷിപ്പിച്ചത്
45
മനുഷ്യൻ അദ്യമായി മെരുക്കി വളർത്തിയ മൃഗം
46
മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹം
47
ഇന്ത്യയിലെ ഏതു പ്രദേശമാണ് മുഹമ്മദ് ബിൻ കാസിം അക്രമിച്ചത്
48
മുഹമ്മദ് ബിൻ കാസിം അക്രമിക്കുമ്പോൾ സിന്ധിലെ ഹിന്ദു രാജാവ്
49
ബംഗാൾ ഗസറ്റിലെ മറ്റു രണ്ടു പേരുകൾ
50
ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്
0 Comments