26
നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സ്ഥാപിതമായ വർഷം
A
2010B
2011C
2012D
201327
ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് കോടതി വിധിച്ചത്
A
കേശവാനന്ദഭാരതി കേസ്B
ബെരുബാറി കേസ്C
മിനർവ മിൽ കേസ്D
മനേകാ ഗാന്ധി കേസ്28
ഭരണഘടനാ നിർമാണസഭയിൽ യൂണിയൻ പവേഴ്സ് കമ്മിറ്റിയുടെ തലവൻ
A
രാജേന്ദ്രപ്രസാദ്B
അംബേദ്കർC
ജവാഹർലാൽ നെഹ്രുD
സർദാർ പട്ടേൽ29
ഇന്റർ പാർലമെന്ററി യൂണിയനിൽ ഇന്ത്യ അംഗമായ വർഷം
A
1947B
1948C
1949D
195030
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിന്റെ തലവൻ
A
അറ്റോർണി ജനറൽB
സോളിസിറ്റർ ജനറൽC
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽD
റിസർവ് ബാങ്ക് ഗവർണർ31
ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കാണ് അധികാരം
A
സ്പീക്കർB
ആഭ്യന്തര മന്ത്രിC
സംസ്ഥാന നിയമസഭD
മുഖ്യമന്ത്രി32
പട്ടികവർഗക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A
338B
338 എC
339D
339 എ33
മാപ്പു നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A
72B
73C
74D
7534
മുൻഷി-അയ്യങ്കാർ ഫോർമുലയുടെ ഫലമായി രൂപപ്പെട്ട ഭരണഘടനാ ഷെഡ്യൂൾ
A
8B
7C
6D
535
സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത്
A
346-347B
348-349C
349-350D
350-35136
കോടതി നടപടികളുടെയും നിയമനിർമാണ പ്രക്രിയയുടെയും ഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത്
A
348B
348C
358D
36837
ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ
A
നരഹരി റാവുB
സി.കെ.ദഫ്തരിC
കെ.സി.നിയോഗിD
കെ.സന്താനം38
ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിപ്പിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്
A
അനുച്ഛേദം 19 (1)(ബി)B
അനുച്ഛേദം 19 (1)(സി)C
അനുച്ഛേദം 19 (1)(ഡി)D
അനുച്ഛേദം 19 (1)(ഇ)39
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന് പാർലമെന്റിനെ ചുമതലപ്പെടുത്താൻ രാജ്യസഭയ്ക്ക് അധികാരമുള്ളത്
A
246B
247C
248D
24940
ഫിനാൻസ് കമ്മീഷനിൽ അംഗമായ ആദ്യ മലയാളി
A
വി.പി.മേനോൻB
ജോൺ മത്തായിC
കെ.ജി.അടിയോടിD
കെ.എം.പണിക്കർ41
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ നാല് സംസ്ഥാനങ്ങളിലെ ഗോത്രവർഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുള്ള വ്യവസ്ഥകൾ പ്രതിപാദിക്കുന്നു. അവ ഏതാണ്
A
അസം, മേഘാലയ, ത്രിപുര, മിസൊറംB
നാഗാലാൻഡ്, അരുണാചൽ, ത്രിപുരം, മിസോറംC
അസം, മേഘാലയ, നാഗാലാൻഡ്, അരുണാചൽD
അസം, നാഗാലാൻഡ്, അരുണാചൽ, മിസോറാം42
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമില്ലാത്തത് ആർക്കാണ്
A
രാജ്യസഭാംഗങ്ങൾB
ലോക്സഭാംഗങ്ങൾC
സംസ്ഥാന നിയമസഭാംഗങ്ങൾD
ലജിസ്ലേറ്റീവ് കൌൺസിൽ അംഗങ്ങൾ43
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് റെസ്പോൺസ് ഫണ്ട് കൈകാര്യം ചെയ്യുന്നത്
A
പ്രധാനമന്ത്രിB
പ്രസിഡന്റ്C
കേന്ദ്ര ആഭ്യന്തര മന്ത്രിD
കേന്ദ്ര വനംവകുപ്പ് മന്ത്രി44
പുതിയ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കണമെങ്കിൽ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളാണ് ഭേദഗതി ചെയ്യേണ്ടത്
A
ഒന്നാമത്തെB
രണ്ടാമത്തെC
മൂന്നാമത്തെ D
നാലാമത്തെ45
താഴെക്കൊടുത്തിരിക്കുന്നവയിൽ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഭാഷയല്ലാത്തത്
A
പേർഷ്യൻB
നേപ്പാളിC
കശ്മീരിD
സംസ്കൃതം46
ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം
A
3480B
3840C
3084D
304847
ഭരണഘടനാ നിർമാതാക്കൾ ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നൽകിയത് എന്നാണ്
A
1946 സെപ്തംബർ 14B
1947 സെപ്തംബർ 14C
1948 സെപ്തംബർ 14D
1949 സെപ്തംബർ 1448
നാഷണൽ ഇന്റഗ്രേഷൻ കൌൺസിലിന്റെ അധ്യക്ഷൻ
A
രാഷ്ട്രപതിB
ഉപരാഷ്ട്രപതിC
പ്രധാനമന്ത്രിD
റിട്ട.ചീഫ് ജസ്റ്റിസ്49
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക റസിഡൻഷ്യൽ കോംപ്ലക്സിന്റെ പേര്
A
അനുഗ്രഹB
ചിത്രകൂടംC
പഞ്ചവടിD
പ്രതീക്ഷ50
ഇന്ത്യയിൽ, നഗരത്തിന്റെ പ്രഥമ പൌരൻ എന്നറിയപ്പെടുന്നത്
A
എം.എൽ.എB
എം.പിC
ജില്ലാ കലക്ടർD
മേയർ
0 Comments