1
2020-ലെ മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് [Who won the Kerala Film Critics Award for Best Picture 2020?]
A
ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻB
അയ്യപ്പനും കോശിയുംC
വെള്ളംD
സൂഫിയും സുജാതയും2
"മാമ ആഫ്രിക്ക" എന്ന നോവൽ എഴുതിയത് [Who wrote the novel "Mama Africa"?]
A
എം.ടി.വാസുദേവൻ നായർB
ബെന്യാമിൻC
സച്ചിദാനന്ദൻD
ടി.ഡി.രാമകൃഷ്ണൻ3
കെഎസ്ആർടിസി സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള റീട്ടെയിൽ പെട്രോൾ, ഡീസൽ പമ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭം [What is the innovative initiative taken by KSRTC in collaboration with Central Public Sector Oil Companies to make available to the public the retail petrol and diesel pumps set up at KSRTC Station premises?]
A
കെ.എസ്.ആര്‍.ടി.സി സേവന യാത്ര B
കെ.എസ്.ആര്‍.ടി.സി ഫ്യൂവല്‍സ്C
കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യൂവല്‍സ്D
കെ.എസ്.ആര്‍.ടി.സി റെഡി ഫ്യുവൽസ്4
2021 സെപ്റ്റംബറിൽ ബഹിരാകാശ ഗവേഷണത്തിനായി ISRO യുമായി ധാരണാ പത്രം ഒപ്പിട്ട ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജൻസി [Which was the first private space agency to sign a memorandum of understanding (MoU) with ISRO for space research in September 2021?]
A
സ്പേസ് എക്സ്B
വെർജിൻ ഗലാറ്റിക്സ്C
സകൈറൂട്ട് എയ്റോസപേസ്D
സ്റ്റാർ ലിങ്ക്5
ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് സംവിധാനം വിവിധ രാജ്യങ്ങളിൽ ലഭ്യമാക്കുന്ന എലോൺ മസ്കിന്റെ പദ്ധതിയുടെ പേര് [Name of Elon Musk's plan to make the Internet accessible via satellite in various countries?]
A
സ്റ്റാർ ലിങ്ക്B
സൈബർ ലിങ്ക്C
വെബ് ലിങ്ക്D
ഗ്രിഡ് ലിങ്ക്6
75-ൽ കൂടുതൽ പ്രായമുള്ള വ്യക്ഷങ്ങൾക്ക് പ്രതിവർഷം 2500 രൂപ പെൻഷൻ ലഭിക്കുന്ന "പ്രാണവായു ദേവത" പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം [Which state has started the 'Pranavayu Devatha' pension scheme which provides a pension of Rs. 2500 / - per annum to Trees above 75 years of age?]
A
മഹാരാഷ്ട്രB
ഹരിയാനC
ഉത്തർപ്രദേശ്D
കർണാടക7
സപ്ലൈകോ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് അവരുടെ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ആരംഭിച്ച ഗ്യാസ് സിലിൻഡർ [Name of the gas cylinder that Supplyco started distributing through its supermarkets in collaboration with Indian Oil Corporation]
A
ഛോട്ടൂസ് ഗ്യസ്B
ഛോട്ടു ഗ്യാസ്C
സപ്ലൈക്കോ ഗ്യാസ്D
സപ്ലൈ ഗ്യാസ്8
"കിലെ (KILE)" യുടെ ചെയർമാനായി 2021-ൽ പുതിയതായി ചുമതലയേറ്റത് [Who will be the new Chairman of "KILE" in 2021?]
A
കെ.എൻ.ഗോപിനാഥ്B
ചെറിയാൻ ഫിലിപ്പ്C
ടി.എൻ.സീമD
കെ.എസ്.സുനിൽ കുമാർ9
ലോക മുളദിനം എന്നാണ് [World Bamboo Day]
A
സെപ്റ്റംബർ 16B
സെപ്റ്റംബർ 17C
സെപ്റ്റംബർ 18D
സെപ്റ്റംബർ 1910
2021 സെപ്റ്റംബറിൽ മരണമടഞ്ഞ മലയാളി ഭൌതിക ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്കാരം ജേതാവുമായ വ്യക്തി [Who is the Padma Shri award winning Malayalee physicist who passed away in September 2021?]
A
ഓസ്കാർ ഫെർണാണ്ടസ്B
പ്രൊഫ.താണു പദ്മനാഭൻC
ഡോ.ഇ.സി.ജി.സുദർശൻD
പ്രൊഫ.സ്മൃതി നാരായൺ ചാറ്റർജികണ്ടും കേട്ടും PSC പഠിക്കാം
- സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
- ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്, പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
- CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
- Please read our || Terms & Conditions || Disclaimer Policy
0 Comments